Social Media – Page 29 – Kairali News | Kairali News Live

സ്ത്രീയെ വെറും ശരീരമായി കാണുന്നതിനെതിരേ പ്രചാരണവുമായി കാമ്പയിനുകള്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന കാമ്പയിന് പിന്തുണയുമായി വീഡിയോ സെല്‍ഫികള്‍

കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍ വിജയക്കൊടി പാറിക്കാന്‍ സ്ത്രീകള്‍ മുന്നേറ്റം നടത്തുമ്പോള്‍ ...

ബിജെപിയിലെ സീറ്റ് മോഹികളുടെ ശ്രദ്ധയ്ക്ക്; സീറ്റ് കിട്ടണമെങ്കില്‍ ഫേസ്ബുക്കില്‍ 25,000 ഫോളോവേഴ്‌സ് എങ്കിലും വേണം; മാനദണ്ഡം അമിത് ഷാ തയ്യാറാക്കിയതായി സൂചന

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എല്ലാം ഇപ്പോള്‍ കംപ്യൂട്ടറിനും ഫേസ്ബുക്കിനും മുന്നിലാണ്. എങ്ങനെയും ഫോളോവേഴ്‌സിനെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പും ഫേസ്ബുക്കും ...

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ് ...

‘ത്ഫൂ’…’ങ്ങേ’!!….’യ്യോ, അതെനിക്കുള്ളതാ’; മേജര്‍ രവിയുടെ തുപ്പല്‍ ആഹ്വാനത്തോട് സോഷ്യല്‍മീഡിയ പ്രതികരണം

മേജര് രവിയെ കുറിച്ച് പട്ടാമ്പി ഞാങ്ങാട്ടിരി ( നാട്ടുകാര് ) കാരോട് ഒന്ന് ചോദിച്ചു നോക്കൂ

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങളെടുത്ത് അപവാദ ...

വഴിയില്‍നിന്നയാളെ കാളക്കൂറ്റന്‍ പട്ടാപ്പകല്‍ കുത്തിമലര്‍ത്തി; എവിടെനിന്നാണെന്നറിയാത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു

കാളക്കൂറ്റന്‍മാരെ നാട്ടുകാര്‍ക്കെപ്പോഴും പേടിയാണ്. കാളക്കൂറ്റന്‍ കുത്തിമലര്‍ത്തിയാല്‍ പിന്നൊന്നും ചിന്തിക്കാനില്ല. അതാണ് ഈ വീഡിയോയില്‍ കാണുന്ന സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്കു നേരേ കോപാകുലനായ കാളക്കൂറ്റന്‍ ഓടിയടുക്കുന്നു. കുത്തിമലര്‍ത്തുന്നു. ...

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകും; അനുമതിയില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും തടവും

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ് ചെയ്താല്‍ അകത്താകും. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ...

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായികതാരമായി ക്രിസ്റ്റിയാനോ; ആകെ ഫോളോവേഴ്‌സ് 20 കോടി

ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു

‘തന്ത’യ്ക്ക് വിളി നിര്‍ത്താതെ ജൂഡ് ആന്റണി; സംവരണത്തിനെതിരായ പോസ്റ്റില്‍ പൊങ്കാല

സംവരണത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് പൊങ്കാല. തന്നെ വിമര്‍ശിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ഭാഷയിലാണ് ജൂഡ് മറുപടി നല്‍കുന്നത്.   ജൂഡിന്റെ പോസ്റ്റ് താഴെ ...

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും കാലത്തോടു ചൊല്ലിയ കവിതകളുമായാണ് പോസ്റ്റുകളേറെയും. ഓ ...

ഹിജാബ് ധരിച്ച ബാര്‍ബി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു; ബാര്‍ബിക്കാഴ്ചകളില്‍ വ്യത്യസ്തയായ ഹിജ്‌റാബി പോസ്റ്റ് ചെയ്തത് മെഡിക്കല്‍ വിദ്യാര്‍ഥിനി

ഇടതൂര്‍ന്ന മുടിയും ഡെനിം ഹോട്ട്പാന്റ്‌സുമൊക്കെയായി നിരന്നിരുന്ന ബാര്‍ബിമാര്‍ക്കിടയിലേക്കു വന്ന ഹിജ്‌റാബി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇരുപത്തിനാലുകാരി ഹനീഫ ആദമാണ് ഹിജാബ് ധരിച്ച ബാര്‍ബിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ...

ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം തമാശയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന ...

സീതയെ കാട്ടില്‍ ഉപേക്ഷിച്ച ശ്രീരാമന്റെ ‘ക്രൂരനടപടി’ക്കെതിരെ പരാതി; പുരാണത്തില്‍ നടന്ന സംഭവത്തിന് ആരെയാണ് ശിക്ഷിക്കേണ്ടതെന്ന് കോടതി; സംഭവത്തിന് ആരാണ് സാക്ഷിയെന്നും ഉപേക്ഷിച്ച ദിവസമേതാണെന്നും കോടതി

പട്‌ന: ഇതിഹാസകഥയിലെ സീതയെ വനത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് ശ്രീരാമന്റെ 'ക്രൂരനടപടി'ക്കെതിരെ ബിഹാര്‍ കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഠാക്കൂര്‍ ചന്ദന്‍ കുമാര്‍ സിംഗ് ആണ് സീതാമര്‍ഹി ചീഫ് ജുഡീഷല്‍ ...

രണ്ടുവര്‍ഷം മുമ്പു ബലാത്സംഗം ചെയ്തു ബ്ലാക്‌മെയില്‍ ചെയ്തു; വഴങ്ങാതായപ്പോള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നീതി തേടിയ യുവതി പൊലീസില്‍ പരാതി നല്‍കി

മുസാഫര്‍നഗര്‍: മുപ്പത്തിരണ്ടുകാരിയെ രണ്ടു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിനു വഴങ്ങാത്തതിനെത്തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കൈലാവാഡയിലാണ് സംഭവം. കൂട്ടബലാത്സംഗത്തിനിരയായ ...

അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍; പ്രതികരിക്കാതെ ബച്ചന്‍ കുടുംബം

നവ്യ അഭിനയരംഗത്തേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു

ഇന്‍സ്റ്റാഗ്രാമിന്റെ ആദ്യ ഫോട്ടോ എക്‌സിബിഷന്‍ ഇന്ത്യയില്‍

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുക

‘പൊലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം; ഈ പോലീസ് ‘ബീഫ് പോലീസ് ‘(Moral Police) ആകാന്‍ ദൂരമില്ല; ഹനുമാന്‍ സേന സമരങ്ങളെ നേരിടട്ടെ’ ഡിജിപിക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെയും, പുതിയ സര്‍ക്കുലറിനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്‌കുമാറിനെയാണ് ജില്ലാ ...

ഞാന്‍ തെരഞ്ഞെടുത്ത 20 മികച്ച സിനിമകള്‍- തന്‍സീര്‍ എസ്

ഐഎഫ്എഫ്‌കെയില്‍ താന്‍ കണ്ടതില്‍ മികച്ചതെന്നു തോന്നിയ ആദ്യ ഇരുപത് സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര പ്രേമിയായ തന്‍സീര്‍ പങ്കുവയ്ക്കുന്നത്.

മാണിയുടെ രാജിയിലേക്ക് നയിച്ചത് കൈരളി വാര്‍ത്ത; പീപ്പിള്‍ വാര്‍ത്താസംഘത്തിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

പീപ്പിള്‍ ടിവിയുടെ എംബ്ലം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയും പീപ്പിള്‍ ടി.വിയുടെ ഇടപെടലിനെ പ്രശംസിച്ചുമാണ് അഴിമതിക്കെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിന് ആയിരങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പിന്തുണ പ്രഖ്യാപിച്ചത്.

രാജാവായ മാണി കോടതിയുടെ മുന്നില്‍ കൈകൂപ്പുന്നു; രാജി ആവശ്യപ്പെട്ടാല്‍ തന്നോടും രാജിവയ്ക്കാന്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി; മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നെഞ്ചത്ത് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ പോലെ നെഞ്ചുവിരിച്ചു നിന്ന മാണി കോടതിക്ക് ...

ബിജെപിക്ക് പിന്തുണ നൽകി സ്വന്തം വാർഡിൽ തോറ്റു; യുഡിഎഫ് തോറ്റുവെന്നതിന് തെളിവില്ലല്ലോ; സോഷ്യൽമീഡിയയിൽ യുഡിഎഫ് വധം; തകർത്തുവാരുന്ന ട്രോളുകൾ കാണാം

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ യുഡിഎഫിനെ പരിഹസിച്ച് സോഷ്യൽമീഡിയ. ബാർ കോഴയും ഉമ്മൻചാണ്ടിയും കെഎം മാണിയും വെള്ളാപ്പള്ളി നടേശനുമാണ് ട്രോൾ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ...

‘കുനിയ മാനിയ’യുള്ള ശക്തനും ബീഫ് കഴിക്കാത്ത ‘ഉള്ളി’ സുരേട്ടനുമെതിരെ കൊലവിളിയുമായി സോഷ്യൽമീഡിയ

വിശദീകരണങ്ങൾ മാധ്യമങ്ങൾ വഴി വന്നപ്പോൾ തന്നെ ട്രോൾ പേജുകൾ രണ്ടു പേർക്കുമുള്ള വിഭവങ്ങൾ തയ്യാറാക്കി വച്ചിരുന്നു.

Page 29 of 30 1 28 29 30

Latest Updates

Don't Miss