Social Media | Kairali News | kairalinewsonline.com - Part 5
Tuesday, July 7, 2020

Tag: Social Media

ദിലീപിന്റെ പേരുവച്ച് അധിക്ഷേപ കമന്റ്; ചുട്ടമറുപടിയുമായി നമിത

ദിലീപിന്റെ പേരുവച്ച് അധിക്ഷേപ കമന്റ്; ചുട്ടമറുപടിയുമായി നമിത

ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പരിഹസിച്ച യുവാവിന് മാസ് മറുപടിയുമായി നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് നമിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരാള്‍ ...

സമുദ്ര നിരപ്പില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തില്‍ ടൊവിനോയുടെ സാഹസം;  ‍‍വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

സമുദ്ര നിരപ്പില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തില്‍ ടൊവിനോയുടെ സാഹസം; ‍‍വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

മറ്റൊരു സാഹസികതയുടെ വീഡിയോ പങ്കുവച്ചാണ് ടൊവിനോ ഇക്കുറി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

ഇതൊക്കെ തന്റെ അവകാശം ആണെന്ന മട്ടിൽ ലാലേട്ടനൊപ്പം ഒരു സെൽഫി ;ഗൗരവം ഒട്ടും വിടാതെ ഷേക്ക്‌ ഹാൻഡും ;കൊച്ചുമിടുക്കൻ ആരെന്നു തിരഞ്ഞു സോഷ്യൽ മീഡിയ
സൗന്ദര്യയുടെ വിവാഹത്തില്‍ മതിമറന്നാടി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്; വൈറലായി വീഡിയോ

സൗന്ദര്യയുടെ വിവാഹത്തില്‍ മതിമറന്നാടി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്; വൈറലായി വീഡിയോ

ഫെബ്രുവരി 11 ന് ചെന്നൈയിലെ ദി ലീല പാലസില്‍ വച്ചാണ് വിശാഖന്‍ വണങ്കാമുടിയുമായുള്ള സൗന്ദര്യയുടെ വിവാഹം

നവദമ്പതികളെ അപമാനിച്ച കേസ്; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍

നവദമ്പതികളെ അപമാനിച്ച കേസ്; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍

വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

‘ലുട്ടാപ്പിയേക്കാള്‍ വലിയ പോരാളി വേറെയില്ല ഞങ്ങള്‍ക്ക്, ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ഇടിച്ചു റൊട്ടി ആക്കി കളയും’; സോഷ്യല്‍മീഡിയയില്‍ #justiceforLuttappi ക്യാമ്പയിന്‍
‘ദേശാടന പക്ഷി’ മോദിയാണെന്ന് ഉറപ്പിച്ച സുരുവിനിരിക്കട്ടെ ഇത്തവണത്തെ തെക്കേടത്തമ്മച്ചി പുരസ്‌കാരം; ‘മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസ’ത്തെ ആഘോഷമാക്കി സോഷ്യല്‍മീഡിയ
യതീഷ് ചന്ദ്രയെ തൃശൂരില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ സംഘികളെ ട്രോളി സോഷ്യല്‍ മീഡിയ
ബിജെപി സുവര്‍ണാവസരത്തിനായി പിള്ളയുടെ സൈബര്‍ മേല്‍നോട്ടം

ബിജെപി സുവര്‍ണാവസരത്തിനായി പിള്ളയുടെ സൈബര്‍ മേല്‍നോട്ടം

ഇതിനായി സംഘപരിവാര്‍ സംഘടനകളുടെ വിശാല കൂട്ടായ്മ സംഘടിപ്പിക്കാനും ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നതായാണ് വിവരം

ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ? ബാലികയ്ക്ക് പകരം കബാലി എന്ന് ഉത്തരമെഴുതി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി; കബാലി ഉണ്ടാക്കിയ ട്രെന്റ് ഇത് വരെ അവസാനിച്ചിട്ടില്ലെന്ന് സോഷ്യല്‍മീഡിയ
ഈ രണ്ട് കാര്യങ്ങളില്‍ വിജയിച്ചാല്‍ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്ന് കെ സുരേന്ദ്രന്‍; 2016ലെ ആ പോസ്റ്റ് കുത്തിപ്പൊക്കിയപ്പോള്‍, ഇന്നത്തെ നിലപാട് ചോദിച്ച് സോഷ്യല്‍മീഡിയ
ബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍ പിള്ള; കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നീക്കം
ജയിലിലായ സംഘികളെ പുറത്തിറക്കാന്‍ ശതം സമര്‍പ്പമായാമി; പിരിവിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

ജയിലിലായ സംഘികളെ പുറത്തിറക്കാന്‍ ശതം സമര്‍പ്പമായാമി; പിരിവിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

ശതം സമര്‍പ്പയാമി എന്ന വാക്ക് വെച്ച് നിരവധി രസികന്‍ ട്രോളുകളാണ് പുറത്തിറങ്ങുന്നത്.

‘ഉണ്ണി മുകുന്ദന്‍ കസ്റ്റമര്‍ കെയറില്‍; രജിഷ സ്‌കൂള്‍ കുട്ടി’ ഭാവനയും അഹാനയും ആര്യയും ഇങ്ങനെ: രസകരമായ ആ ചിത്രങ്ങള്‍

‘ഉണ്ണി മുകുന്ദന്‍ കസ്റ്റമര്‍ കെയറില്‍; രജിഷ സ്‌കൂള്‍ കുട്ടി’ ഭാവനയും അഹാനയും ആര്യയും ഇങ്ങനെ: രസകരമായ ആ ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന #10YEARCHALLENGE ഏറ്റെടുത്ത് മലയാളതാരലോകവും. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി തുടങ്ങിയ നിരവധി താരങ്ങളാണ് തങ്ങളുടെ ...

#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് ഒരു കെണിയാണെന്നാണ് വിദഗ്ദ അഭിപ്രായം

”ആ ഒരു നിമിഷം എടപ്പാള്‍ സുമേഷ് കാവിപ്പടയെ ഓര്‍ത്തു പോയി, പിന്നീട് ശബ്ദം പുറത്തുവന്നില്ല”; ഒരു സംഘപുത്രന്റെ രോദനം
‘ലോകത്തിലെ ആദ്യ അതീവ രഹസ്യ അവാര്‍ഡ് ജേതാവിന് അഭിനന്ദനങ്ങള്‍’; മോഡിക്ക് സിതാറാം യെച്ചൂരിയുടെ ട്രോള്‍

‘ലോകത്തിലെ ആദ്യ അതീവ രഹസ്യ അവാര്‍ഡ് ജേതാവിന് അഭിനന്ദനങ്ങള്‍’; മോഡിക്ക് സിതാറാം യെച്ചൂരിയുടെ ട്രോള്‍

പരസ്യത്തിലും വിപണനത്തിലുമുള്ള നേട്ടങ്ങൾക്കാണ‌് മുൻപ് അന്താരാഷ്ട്ര വാണിജ്യ ഉച്ചകോടി അവാർഡ‌് കൊടുത്തുകൊണ്ടിരുന്നത‌്

പത്ത് വര്‍ഷം മുമ്പ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പത്ത് വര്‍ഷം മുമ്പ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തന്റെ ആദ്യ ചിത്രമായ ബാന്‍ഡ് ബാജാ ബാരത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആണ് പരാമര്‍ശം നടത്തിയത്

”മോദിജീ, ഞങ്ങ ഒരു കൂട്ടം മിത്രങ്ങള്‍ അടുത്തവണ്ടിക്ക് ഗുജറാത്തിലോട്ട് വരുവാ, എന്താച്ചാ ചെയ്തുതരണം; കേരളം നുമക്ക് പറ്റിയ സ്ഥലം അല്ലണ്ണ”; നരേന്ദ്രമോദിയോട് സംഘമിത്രത്തിന്റെ ‘വിലാപം’
‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന് സുരേന്ദ്രന്‍; ‘സേവ് കേരള ഫ്രം ആര്‍എസ്എസ്, ചാണക സങ്കി’ എന്ന് മലയാളികള്‍
പൊലീസ് തലപ്പത്ത് മാറ്റം; സുധേഷ് കുമാറിനെ കോസ്റ്റൽ പൊലീസ് ADGP യായി നിയമിച്ചു

അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പ്രത്യേക ദൗത്യവുമായി പോലീസ്

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പേരില്‍ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും

ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

‘ഇത്രയും ജാതി വെറിയും മനസില്‍ വച്ചുകൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു’; ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധവും ജാതീയ അധിക്ഷേപവും കലര്‍ന്ന മറുപടി നല്‍കിയ അധ്യാപികയോട് ഒരു വിദ്യാര്‍ഥിയുടെ ചോദ്യം
ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി ഈ പൊലീസുകാരന്‍; കയ്യടിക്കാം, വീഡിയോ വൈറല്‍

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി ഈ പൊലീസുകാരന്‍; കയ്യടിക്കാം, വീഡിയോ വൈറല്‍

സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് കേരളാ പൊലീസിന് തന്നെ അഭിമാനമായി മാറിയത്.

അഴിമതി ചൂണ്ടികാട്ടി കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു

വനിതാ മതില്‍; പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം

ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.

2018ല്‍ സോഷ്യല്‍ മീഡിയ ട്രോളി ‘കൊന്നത്’ ആരെയൊക്കെ; കാണാം ‘ട്രോളി ട്രോളി 2018’

2018ല്‍ സോഷ്യല്‍ മീഡിയ ട്രോളി ‘കൊന്നത്’ ആരെയൊക്കെ; കാണാം ‘ട്രോളി ട്രോളി 2018’

ഈ വര്‍ഷത്തെ ചില മികച്ച തള്ളുകളെയും മണ്ടത്തരങ്ങളെയും ട്രോളന്മാര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണാം

‘നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്പോയിസണ്‍ അടിച്ചു ചത്തു’; ശോഭ സുരേന്ദ്രനെ നൈസ് ആയി ട്രോളി മിഥുന്‍ മാനുവേല്‍
അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് വ്യാജ പ്രചാരണം; ഋഷിരാജിന്റെ നിര്‍ദ്ദേശത്തില്‍ കേസെടുത്ത് പൊലീസ്;  സംഘിപേജുകള്‍ നിരീക്ഷണത്തില്‍
തരംഗമായി ക്രിസ്മസ് ഡേ ചലഞ്ച്; ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്തപ്പോള്‍: വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

തരംഗമായി ക്രിസ്മസ് ഡേ ചലഞ്ച്; ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്തപ്പോള്‍: വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ഇംഗ്ലണ്ടിലെ ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു

‘മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ?’
സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പ് അഡ്മിന്‍സിനും മെമ്പേഴ്‌സിനും മുന്നറിയിപ്പുമായി കേരളാ പൊലീസ്

സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പ് അഡ്മിന്‍സിനും മെമ്പേഴ്‌സിനും മുന്നറിയിപ്പുമായി കേരളാ പൊലീസ്

കേരളാ പൊലീസിന്റെ ഐടി സെല്‍ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചത്

ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇഷയുടെ കല്ല്യാണത്തിനെത്തുന്ന താരങ്ങള്‍ പരസ്പരം ഭക്ഷണം വിളമ്പുന്ന വീഡിയോയാണ്.

Page 5 of 14 1 4 5 6 14

Latest Updates

Advertising

Don't Miss