Socialmedia Complaints

സോഷ്യൽമീഡിയയിലൂടെ നൽകുന്ന പരാതികൾ പരിഗണിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങൾ സോഷ്യൽമീഡിയയിലൂടെ നൽകുന്ന പരാതികൾ പരിഗണിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.....