Soft Palappam Without Yeast

പാലപ്പം മാവ് പുളിക്കാനും സോഫ്റ്റാവാനും ഇനി ഈസ്റ്റ് വേണ്ട, പകരം ഈ ഐറ്റം മാത്രംമതി

ബ്രേക്ക് ഫാസ്റ്റിന് പാലപ്പം ഇഷ്ടമാണോ? അരിക് മൊരിഞ്ഞ് നടുഭാഗം പഞ്ഞിപോലെ സോഫ്റ്റായ പാലപ്പം എന്ന് കേൾക്കുമ്പോഴേ പലർക്കും നാവിൽ വെള്ളമൂറും.....