PC George: സോളാർ ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് പിസി ജോർജ്
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തിന്മേല്‍ മലക്കംമറിഞ്ഞ് പി സി ജോര്‍ജ്(pc george). ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയെയും സോളാര്‍ കേസ്(solar case) പ്രതിയെയും കണ്ടെന്ന് പറയാന്‍ പരാതിക്കാരി പറഞ്ഞു. ...