സോളാര്‍ കേസില്‍ സരിത ഹാജരായില്ല; തെളിവെടുപ്പ് 21ലേക്ക് മാറ്റി; അവശതയുള്ളയാള് എങ്ങനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും കമ്മീഷന്
സരിതാ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് ഡിസംബര്‍ 21ലേക്ക് മാറ്റി
സരിതാ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് ഡിസംബര്‍ 21ലേക്ക് മാറ്റി
തിരുവനന്തപുരം: സോളാര്‍ക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ ...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നു പറയപ്പെടുന്ന വിവാദ ദില്ലി സന്ദര്‍ശന ദിവസം പേഴ്സണല്‍ സെക്രട്ടറി എന്ന പേരില്‍ കേരള ഹൗസില്‍ കൂടെ താമസിച്ചത് തോമസ് ...
കോയമ്പത്തൂരില്‍ യാത്ര അവസാനിക്കുകയും സിഡി കണ്ടെടുക്കാനാവാതിരിക്കുകയും ചെയ്തതോടെയാണ്, ചൂടന്‍ രംഗങ്ങളുടെ ലൈവിനായി കാത്തിരുന്നവര്‍ മാധ്യമങ്ങള്ക്കെതിരേ തിരിഞ്ഞത്
സെല്‍വിയുടെ വീട്ടില്‍ എത്തിയോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള ലൈംഗികാരോപണത്തിന്റെ സി.ഡി കണ്ടെടുക്കുന്നതിനുള്ള ബിജു രാധാകൃഷ്ണന്റെയും സോളാര്‍ കമ്മീഷന്റെയും യാത്രയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. ഫേസ്ബുക്കില്‍ തകര്‍ത്തോടുന്ന ചില ട്രോളുകള്‍ താഴെ കാണാം ...
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജന് മുമ്പാകെ കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണന് ഇന്നു ഹാജരാകും. കഴിഞ്ഞതവണ സിറ്റിംഗില്‍ മുഖ്യമന്ത്രിക്കടക്കം എതിരേ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവായ ...
ഉമ്മന്‍ചാണ്ടി-സരിത കൂടിക്കാഴ്ച നടന്നു എന്നു പറയുന്ന 2012 ഡിസംബര്‍ 27 ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു എന്നാണ് പുതിയ വിശദീകരണം.
ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം എന്ന് ...
സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ് നായര്‍ ജയിലില്‍ ഇരുന്ന് എഴുതിയെന്നു പറയപ്പെടുന്ന കത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കണമെന്ന് കമ്മീഷന്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
സോളാര്‍ കമ്മീഷന് തനിക്ക് അനുവദിച്ചവൈദ്യസഹായം നല്കാന് പോലും പൊലീസ് തയ്യാറാകുന്നില്ല. വിശ്രമമില്ലാതെ കോടതികളി നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യിക്കുകയാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്. 'ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ ...
ആരോപണങ്ങളില്‍ വിശ്വസനീയമായ മറുപടി നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന് പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തില്‍ തെളിവു ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന് ബിജു രാധാകൃഷ്ണന് ഏഴുദിവസത്തെ സമയം അനുവദിച്ചു.
സാംസ്കാരികമായും ധാര്‍മ്മികമായും അഴുക്കുചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന് തെളിവെടുപ്പില്‍ പുറത്തു വരുന്നത്.
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി ബിജു രാധാകൃഷ്ണന്. മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്
തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ശരണ്യയുടെ രഹസ്യമൊഴി പീപ്പിളിന്
സോളാര്‍ തട്ടിപ്പു കേസില്‍ തനിക്കു പറയാനുള്ളത് മുഴുവന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയടക്കം പലരും രാജിവയ്ക്കേണ്ടി വരുമെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്. രണ്ടര വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറക്കാമെന്ന് ...
തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെയാണ് സര്‍വീസില്‍നിന്നു നീക്കം ചെയ്തത്
സോളാര്‍ കേസിലെ പ്രതിയായ മണിലാലിന്റെ സഹോദരന് റിജേഷിനെ മര്‍ദിച്ചെന്ന കേസില്‍ മണലൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി എ മാധവനെതിരെ അന്വേഷണത്തിന് ഉത്തരവ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE