സോളാർ കമ്മീഷൻ റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
ടേംസ് ഓഫ് റഫറൻസ് വിപുലീകരിച്ച കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം
ടേംസ് ഓഫ് റഫറൻസ് വിപുലീകരിച്ച കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുക
സോളാര്‍ കേസിലെ ഇര സരിതാ നായരാണ്, ഉമ്മന്‍ചാണ്ടിയല്ല
റിപ്പോര്‍ട്ട് റദ്ദാക്കണം എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം
എല്‍ഡിഎഫില്‍ പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ക്കുന്ന മാധ്യമങ്ങള്‍, സോളാറില്‍ യുഡിഎഫിനെ വെളളപൂശുകയാണെന്ന് മന്ത്രി എംഎം മണി
മുഖ്യമന്ത്രി ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടാല്‍ അത് സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നാകെ ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടതിനു തുല്യം
സരിതയുടെ കത്തിന്റ ആധികാരികത കമീഷന് പരിശോധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി
സ്ഥാനം ഉപേക്ഷിച്ച് മാതൃക കാട്ടണമെന്ന് കോടിയേരി
മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷ എന്താണ്
കുടിച്ചു കഴിഞ്ഞാല്‍ എടുക്കുന്നത് വരെ വിളിക്കും
റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധീരന്
ആരോപണങ്ങളുടെ തെളിവുകളെല്ലാം സോളാര്‍ കമീഷന് നല്‍കിയിരുന്നു
രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും.
ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു.
പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍പ് നിയമോപദേശം ലഭിക്കും.
സരിത എഴുതിയ ആദ്യ കത്തിലെ പറയുന്നതെല്ലാം പരിഗണനാവിഷയവുമാണ്
കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച റിപ്പോര്‍ട്ട് നിയമ സഭയില്‍ വെക്കും
അവകാശലംഘന നോട്ടീസ് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി
പ്രസ്താവന ശുദ്ധവിവരകേടെന്നും എ.കെ ബാലന്
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി
കമ്മീഷന്റെ റിപ്പോര്‍ട്ട് വസ്തുനിഷ്ഠവും സൂക്ഷമതയുള്ളതുമാണ്.
ഒരു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍
സരിതാ നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നു
തനിക്ക് നീതി ലഭിച്ചെന്ന് സരിത നായര്‍
റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ നായർ ഒറ്റയ്ക്ക് തന്നെ കാണാൻ വന്നിരുന്നു. ...
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്നു വിധി പറയും. പ്രതി സരിത എസ് നായർ ...
കൊച്ചി: സോളാർ കമ്മീഷനു മുമ്പാകെ മൊഴി നൽകാൻ 14 മണിക്കൂർ തുടർച്ചയായി ഇരുന്നു എന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രി കമ്മീഷനോടു കള്ളം പറഞ്ഞെന്ന് ജസ്റ്റിസ് ശിവരാജന്റെ സ്ഥിരീകരണം. ഫെനി ...
കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും സോളാർ കമ്മീഷനിൽ വിസ്തരിക്കണമെന്ന ഹർജി കമ്മീഷൻ ഇന്നു പരിഗണിക്കും. ലോയേഴ്സ് യൂണിയനാണ് ഹർജി സമർപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നേരത്തെ ...
കൊച്ചി: സരിത എസ് നായരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പി.എ ടി.ജി. പ്രദോഷ് 142 പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സോളാർ കമ്മിഷൻ. ഒരു നമ്പറിൽനിന്ന് 127 ...
കോൾ ഡീറ്റെയ്ൽസ് ഡിജിപി നൽകിയത് ഫെനിയെ കാണിച്ചപ്പോഴാണ് ഫെനി ഇക്കാര്യങ്ങൾ സമ്മതിച്ചത്
കൊച്ചി: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായർ ഇന്നും സോളാർ കമ്മീഷനിൽ ഹാജരാകില്ല. ഇന്നും ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ മുഖേന കമ്മീഷനെ അറിയിക്കും. സിനിമയിൽ അഭിനയിക്കുന്നതിനാൽ ...
സോളാര്‍ കമ്മീഷന് ഇന്ന് തമ്പാനൂര്‍ രവിയെ വിസ്തരിക്കും
കമ്മീഷന്റെ നടപടികള്‍ അപഹാസ്യകരമാണ്.
എബ്രഹാം കലമണ്ണിലും സരിതയുടെ സഹായിയുമായുള്ള സംഭാഷണം
സോളാര്‍ കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഇന്ന്
ഉമ്മന്‍ചാണ്ടി സരിതയെ അറിയില്ലെന്നു കമ്മീഷനോടു പറഞ്ഞത് പച്ചക്കള്ളമെന്നു തെളിയുന്നു
മുദ്രവച്ച കവറിലാണ് പെന്‍ഡ്രൈവടക്കമുള്ള തെളിവുകള്‍ കൈമാറിയത്.
കണ്ണൂര്‍,കോഴിക്കോട് കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ സരിത ഇന്ന് കമ്മീഷനില്‍ ഹാജരാകില്ല
ഈ കൊള്ളസംഘത്തിന്റെ ഭരണം അവസാനിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസുകാര്‍ പോലും ചിന്തിക്കുന്നു.
ബിജുവിന്റെ ക്രോസ് വിസ്താരം രഹസ്യമായി നടത്താനും കമ്മീഷന്
വിശദീകരണം നല്കാന് മന്ത്രി ഷിബു ബേബിജോണോ അഭിഭാഷകനോ ഹാജരായില്ല.
സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാമെന്നും
ബിജുവിനെ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE