കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നക്സലുകൾ തടവിലാക്കിയ ജവാന്റെ ഭാര്യ
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഛത്തീസ്ഗഡിൽ നക്സലുകൾ തടവിലാക്കിയ കശ്മീർ സ്വദേശിയായ ജവാന്റെ ഭാര്യ രംഗത്തെത്തി. രാകേശ്വറിനേ കാണാതായ ഏപ്രിൽ 3 മുതൽ അദ്ദേഹത്തെ കണ്ടെത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, ...