വനിതാ സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. ഏഴ് മണിക്കൂറാണ് ചര്‍ച്ച. കോണ്‍ഗ്രസ് നിരയില്‍ നിന്ന് സോണിയ ഗാന്ധി ചര്‍ച്ചകള്‍ക്ക്....
sonia gandhi
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഈ വര്‍ഷം അവസാനത്തോടെ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയെ താഴെയിറക്കാന്‍ ഇന്ത്യ മുന്നണി....
പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച....
കോൺഗ്രസ് പാർലമെന്ററി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ടോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.....
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനം മോശം....
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച....
കൊല്ലപ്പെട്ട സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, ഗാന്ധി കുടുംബത്തിന്റെ സ്വത്ത് തട്ടാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്.....
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ബിപിന്‍....
ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ തന്റെ ഇന്നിംഗ്സിന് സമാപനമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം....
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുടുംബപ്പേരിൻ്റെ പേരിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ദ്വിഗ്വിജയ് സിങ് മത്സരിച്ചേക്കും. അതേസമയം, അശോക് ഗെഹ്ലോട്ട്-സോണിയ ചർച്ച ഇന്ന്....
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് സച്ചിൻ എത്തിയത്. സംസ്ഥാനത്തെ....
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെലോട്ട് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.കോൺഗ്രസ് അധ്യക്ഷ....
അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ സോണിയ ഗാന്ധി തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് നിർദേശം. എഐസിസി അംഗങ്ങൾക്കും....
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ(Sonia Gandhi) മാതാവ് പൗള മായിനോ(Paola Maino) അന്തരിച്ചു. ഇറ്റലയില്‍ ആഗസ്റ്റ് 27നായിരുന്നു അന്ത്യം. കഴിഞ്ഞ....
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. നാഷണൽ ഹെറാൾഡ് ഓഫീസിൽ....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Horald Case) കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ (Sonia Gandhi) ഇന്നും ഇ ഡി ചോദ്യംചെയ്യും.....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇന്ന് ആറു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇ.ഡി....
(National Herald Case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച രാഹുല്‍....
(National herald case)നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (Sonia Gandhi)സോണിയ ഗാന്ധി ഇന്ന് വീണ്ടും (ED)എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ജൂലൈ....
സോണിയ ഗാന്ധിയെ നാള ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് 6 മണിക്കാണ്....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) ഇന്നത്തെ ചോദ്യം ചെയ്യല്‍....
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ( Sonia Gandhi ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
(ED)ഇ ഡി ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. 13 പാര്‍ട്ടികള്‍ പ്രസ്താവനയില്‍ ഒപ്പിട്ടു. പ്രസ്താവനയില്‍ ഒപ്പിട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍....