Soniya Gandhi | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: Soniya Gandhi

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍. താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്ത് വിട്ടു. വൃത്തിഹീനമായ ബാത്‌റൂമും ...

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി; തീരുമാനം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍

ജനകീയ വിഷയങ്ങളിൽ നേരിട്ട് ഇടപെടണം; കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് സോണിയ ഗാന്ധി

കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും, സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെന്നും സോണിയ ഗാന്ധി. ആർഎസ്എസ് ...

നിര്‍ണായക കരുനീക്കങ്ങളുമായി സോണിയ ഗാന്ധി;  23ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത്

ബംഗാളിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം

ബംഗാളിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്തുമുന്നണിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്  സോണിയാ ഗാന്ധി  അനുമതി നൽകി. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന ...

കര്‍ണാടകയില്‍ നാടകം തുടരുന്നു; എങ്ങുമെങ്ങും എത്താതെ കോണ്‍ഗ്രസ്

ഏറ്റെടുക്കാന്‍ ആളില്ലാതെ അനാഥനെ പോലെ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി.

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഡിസ്‌ലെക്‌സിയ വൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് മോദി; വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മോദിക്കെതിരെ പ്രതിഷേധം ഉയരുന്നു

രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കാന്‍ വൈകല്യങ്ങളുള്ള കുട്ടികളെ അപമാനിച്ചുവെന്നാണ് വിമര്‍ശനം.

വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി

വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി

സജീവ രാഷ്ട്രിയം ഉപേക്ഷിക്കുന്നതായി സോണിയാഗാന്ധി.കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി നാളെ സ്ഥാനമേറ്റെടുക്കാനിരിക്കെയാണ് വിരമിക്കുമെന്ന സൂചന സോണിയാഗാന്ധി നല്‍കിയത്. പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഭാവി പദ്ധതിയായി വിരമിക്കലിനെക്കുറിച്ച് സോണിയാഗാന്ധി ...

‘പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി’; സോണിയക്കും രാഹുലിനും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അന്ത്യശാസനം
അധ്യക്ഷനാകാന്‍ രാഹുലിന് ഇനിയും കാത്തിരിക്കേണ്ടി വരും; ആദ്യം തോല്‍വിയില്‍ നിന്നും പാഠം പഠിക്കണമെന്ന് സോണിയ

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്

തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന് സോണിയയുടെ നിര്‍ദ്ദേശം; കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് 3 മണിക്ക്

കെപിസിസി ആസ്ഥാനത്താണ് സംയുക്ത വാര്‍ത്താസമ്മേളനം നടക്കുക. ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാല എടുത്ത് കൊടുക്കുന്ന ഇന്ദിരാ ഗാന്ധി; ആശിർവാദങ്ങൾ ഏറ്റുവാങ്ങി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും വിവാഹിതരാകുന്നു; അപൂർവ്വ വീഡിയോ കാണാം

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും വിവാഹ ചടങ്ങുകളുടെ അപൂർവ വീഡിയോ പുറത്ത്. ബ്രിട്ടീഷ് മൂവി ടോൺ ആണ് അസോസിയേറ്റ് പ്രസിന്റെ ശേഖരത്തിലുള്ള ...

Latest Updates

Advertising

Don't Miss