‘ബാറ്റ്‍മാനും’ ‘മോര്‍ബിയസും’ റഷ്യയിലേക്കില്ല, സിനിമാ ഉപരോധവുമായി ഡിസ്‍നിയും സോണിയും
യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ....