Sourav Ganguly: കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകള്‍; മനസ് തുറന്ന് സൗരവ് ഗാംഗുലി
കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്നും താന്‍ ആദ്യമായി ക്യാപ്റ്റന്‍ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നുവെന്നും ഗാംഗുലി ...