ഇന്ത്യയിലേക്ക് 12 ചീറ്റകൾ കൂടി; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ ബാച്ച് അടുത്തമാസമെത്തും
ഇന്ത്യയിലേക്ക് കൂടുതല്‍ ചീറ്റകളെ കൊണ്ടുവരുന്നു. 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തേക്ക് നൂറ് ചീറ്റകളെ എത്തിക്കാനാണ് നീക്കമെന്നാണ് വിവരം. ...