South Africa

കാര്യവട്ടം ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം | Cricket

കാര്യവട്ടം ട്വൻറി-ട്വൻറിയിൽ ഇന്ത്യക്ക് കൂറ്റൻ ജയം. കാര്യവട്ടത്തെ പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിർത്തി.സൂര്യകുമാർ യാദവും....

Sourav Ganguly: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: സൗരവ് ഗാംഗുലി മത്സരം കാണാനെത്തും

ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്....

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടീം ഇന്ത്യ നാളെ തലസ്ഥാനത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ നാളെ....

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20;ബിസിസിഐ ക്യൂറേറ്റര്‍ പിച്ച് പരിശോധിച്ചു

ഈ മാസം 28നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ....

ഇന്ത്യാ ദക്ഷിണാഫ്രിക്ക ടി20: 60 ശതമാനത്തിലേറെ ടിക്കറ്റുകള്‍ വിറ്റു

സെപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന....

T20: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ; ടിക്കറ്റ് വില്‍പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം....

Snake: ദക്ഷിണാഫ്രിക്കയിൽ രണ്ട് തലകളുള്ള പാമ്പ്

ദക്ഷിണാഫ്രിക്ക(southafrica)യിൽ രണ്ട് തലകളുള്ള പാമ്പിനെ കണ്ടെത്തി. സതേൺ ബ്രൗൺ എഗ് ഈറ്റർ എന്ന ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പാമ്പ് രക്ഷാപ്രവർത്തകൻ നിക്ക്....

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

കി​ഴ​ക്ക​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ൾ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി.ഇ​തി​ലേ​റെ​യും ഡ​ർ​ബ​ൻ ന​ഗ​ര​ത്തി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും....

ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ അതിഭീകര വെള്ളപ്പൊക്കം ; 253 മരണം

ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ അതി ഭീകര വെള്ളപ്പൊക്കം.253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെളപ്പൊക്കത്തിൽ....

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ....

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. പേളിലെ ബോളണ്ട് പാർക്കിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയിലെ....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിൽ ഇവരൊക്കെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മയ്ക്ക് പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും.....

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​യാ​തെ ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.....

നൊബേൽ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

സമാധാന നൊബേൽ ജേതാവ് ഡെസ്മണ്ട് പിലൊ ടുട്ടു (90) അന്തരിച്ചു. തെക്കേ ആഫ്രിക്കയിലെ വൈദികനായ ടുട്ടു വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ....

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഉള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഒമൈക്രോൺ കാരണം ഒരാഴ്ച നീട്ടിവെച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് കാരണം ജഡേജയും ഗില്ലും....

ഒമൈക്രോൺ ഭീതിയിൽ രാജ്യം; രാജസ്ഥാനിലും വകഭേദം സ്ഥിരീകരിച്ചു, ആകെ കേസുകൾ 21 ആയി

ഒമൈക്രോൺ ഭീതി രാജ്യം. രാജസ്ഥാനിലും രോ​ഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ....

ഒമൈക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു

ഒമൈക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.....

ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും....

ഒമിക്രോൺ ഭീഷണി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രാജ്യം

ലോകം ഒമിക്രോൺ വകഭേദ ഭീഷണിയിൽ തുടരുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലേക്കെത്തുന്ന വിദേശ പൗരന്മാരെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കണമെന്നും....

ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റിൻ നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണവും....

ഒമിക്രോണ്‍ വൈറസ്; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. പത്തിലേറെ ജനിതകമാറ്റങ്ങള്‍ സംഭവിച്ച പുതിയ....

കൊവിഡിന്റെ പുതിയ വകഭേദം : ഒമിക്രോൺ

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ്....

Page 2 of 4 1 2 3 4