വിമാനം ആകാശച്ചുഴിയിൽ പെട്ട് ഉലഞ്ഞു; 7,600 പൗണ്ട് ഭാരമുള്ള വമ്പൻ ആറ്റംബോംബ് കൈതട്ടി താഴേക്ക് – അമേരിക്ക അബദ്ധത്തിൽ സ്വന്തം രാജ്യത്ത് ‘അണുബോംബിട്ട’ കഥ
ലോകത്ത് ആദ്യമായി അണുബോംബ് വികസിപ്പിച്ചെടുത്ത രാജ്യം അമേരിക്കയാണ്. രണ്ടാം ലോകയുദ്ധത്തിൽ അവരത് ജപ്പാന് മുകളിൽ പ്രയോഗിക്കുകയും ചെയ്തു; ഒന്നല്ല രണ്ടു....


