south korea

ആൾക്കൂട്ടത്തിനിടയിൽ വച്ച് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. സംഭവം നടന്നത് ബുസാനിൽ വച്ചാണ്. മാധ്യമപ്രവർത്തകരോട്....

ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, നീക്കത്തിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും

ലാപ്ടോപ് കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ അമേരിക്ക, ചൈന, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ....

വടക്കന്‍ കൊറിയ ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചു, ജാഗ്രതയോടെ ദക്ഷിണ കൊറിയയും ജപ്പാനും

വടക്കന്‍ കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്ത്. വടക്കന്‍ കൊറിയയുടെ തെക്കന്‍ ഹ്വാങ്ങ്‌ഹേ പ്രവിശ്യയില്‍....

കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ടീം ഘാന

​ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. അവസാന....

Halloween: ഹാ​ലോ​വീ​ൻ ദു​ര​ന്തം; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ, മ​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി

ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യൂ​ളി​ൽ ഹാ​ലോ​വീ​ൻ(halloween) ആ​ഘോ​ഷ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റ്....

South Korea: ഹാലോവീൻ പാർട്ടിക്കിടെ തിക്കും തിരക്കും; 149 പേർക്ക് ദാരുണാന്ത്യം

തെക്കൻ കൊറിയ(south korea)യിലെ സിയോളിൽ ഹാലോവീൻ(halloween) പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 149 പേർക്ക് ജീവൻ നഷ്ടമായി. 89 പേർക്ക്‌....

വിട്ടുമാറാതെ കൊവിഡ്; ദക്ഷിണ കൊറിയയിലും രോഗബാധ ഉയരുന്നു

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്....

മൂക്ക് മാത്രം മറയും; മാസ്ക് മാറ്റാതെ ഭക്ഷണം കഴിക്കാം ;ലിപ്സ്റ്റിക്കും ഇടാം

മൂക്ക് മാത്രം മറയുന്ന മാസ്‌ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ‘കോസ്‌ക്’ എന്ന പേരിൽ പുതുപുത്തൻ മാസ്ക്....

പത്താം ക്ലാസ് പാസായോ? കൃഷി ചെയ്യുമോ? എങ്കിൽ ഒരു ലക്ഷം വരെ ശമ്പളത്തില്‍ നിങ്ങൾക്ക് ജോലി ചെയ്യാം

നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടോ? കാർഷിക‍വൃത്തിയിൽ പരിചയമുണ്ടോ? എങ്കിൽ ഇതാ വന്‍ ശമ്പളത്തില്‍ നിങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ജോലിനേടാം. ഉള്ളിയാണ്....

കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ

സോള്‍: ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ. കിമ്മിന്റെ....

പന്നിപ്പനി: കൊന്നൊടുക്കിയത് 47,000 പന്നികളെ; ദക്ഷിണകൊറിയന്‍ നദി ചോരപ്പുഴയായി

ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണകൊറിയന്‍ അധികൃതര്‍ കൊന്നത് 47,000ത്തോളം പന്നികളെ.  ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍....

ഉത്തരകൊറിയ-ദക്ഷിണകൊറിയ സമാധാന ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും; കൂടിക്കാ‍ഴ്ച 11 ‍വര്‍ഷങ്ങള്‍ക്ക് ശേഷം

സൈനിക വിമുക്ത ഗ്രാമമായ പാന്‍ മുന്‍ ജോമിലാണ് ഇരു രാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്....

ഡേറ്റിംഗും ലൈംഗികതയും അടിസ്ഥാനമാക്കിയും പഠന കോഴ്‌സ്; വന്‍ വിവാദത്തിനു വഴിമരുന്നിടുന്ന കോഴ്‌സ് ദക്ഷിണ കൊറിയയില്‍

ഡേറ്റിംഗും ലൈംഗികതയും അടിസ്ഥാനമാക്കിയും പഠന കോഴ്‌സും വരുന്നു. ദക്ഷിണ കൊറിയയിലാണ് വന്‍ വിവാദത്തിനു വഴിമരുന്നിടുന്ന കോഴ്‌സ് ആരംഭിച്ചത്. ജനസംഖ്യയില്ലാതെ ദക്ഷിണ....

ഉത്തരകൊറിയ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍; ഉത്തര-ദക്ഷിണ കൊറിയകളുടെ യുദ്ധ ചരിത്രം

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ 1950കളില്‍ നടന്ന യുദ്ധമാണ് കൊറിയന്‍ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയന്‍....

കിം ജോങ് ഉന്നിനെ വധിക്കാന്‍ സിഐഎ പദ്ധതി തയ്യാറാക്കി; ജൈവ – രാസായുധ പ്രയോഗ നീക്കം തകര്‍ത്തുവെന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

പ്യോങ്ഗാംഗ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ....

യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസം; ചരിത്രത്തിലെ ഏറ്റവും വലിയ അഭ്യാസത്തിന്റെ ചിത്രങ്ങൾ; യുഎസ് വിമാനവാഹിനി കപ്പൽ കൊറിയൻ തീരത്തേക്ക്

സോൾ: യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. കൊറിയൻ പീരങ്കിപ്പട നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.....

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും; മിസൈൽ പരീക്ഷണം പരാജയമെന്നു രാഷ്ട്രങ്ങൾ

സോൾ: ഉത്തരകൊറിയ പരീക്ഷണാർത്ഥം വിക്ഷേപിച്ച മിസൈൽ വിക്ഷേപിച്ച ഉടൻ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും. ഉത്തരകൊറിയ നടത്തിയ മിസൈൽ....

ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരും; പുതിയ തെരഞ്ഞെടുപ്പ് പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന്

സോൾ: ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരുന്നു. പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന് പുതിയ....

ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം; പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയാകും

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി....

Page 1 of 21 2