Southafrica vs Zimbabwe

റാസയുടെ പോരാട്ടം വിഫലം! സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ഡൽഹിയിൽ നടന്ന ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 154 റൺസെന്ന വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക....