Soviet Union debate Kerala

‘സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ടെത്ര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; ചങ്ങാതി, ഈ ആക്ഷേപം താങ്കളുടെ അമ്മാവൻ്റെ തലമുറയുടേതാണ്’: ശ്ര​ദ്ധനേടി എഫ്ബി പോസ്റ്റ്

നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനെയും കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ....