soyabean masala

ചപ്പാത്തിയ്ക്കൊപ്പം സ്പെഷ്യല്‍ സോയാബീന്‍ മസാല ആയാലോ….?

അത്താ‍ഴത്തിന് ചപ്പാത്തിയ്ക്കൊപ്പം സ്പെഷ്യൽ സോയാബീൻ മസാല ആയാലോ..? വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്..വളരെ ടേസ്റ്റിയുമാണ്‌..നല്ല പോഷകഗുണം ഉള്ളതുമാണ് ഇത്..ഇറച്ചിക്കറിയുടെ....