spa

സ്പായുടെ മറവിൽ കഞ്ചാവ് വിൽപന, കൊച്ചിയിൽ യുവതി പിടിയിൽ

കൊച്ചിയിലെ സ്പായുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ജീവനക്കാരി പിടിയിൽ. കടവന്ത്രയിലെ അലിറ്റ സ്പായിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ....