റയലിന് അടിതെറ്റി ; ബെൻസെമ പെനൽറ്റി പാഴാക്കി | spanish football league
റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പിന് ഓസാസുന തടയിട്ടു. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ ഓസാസുനയാണ് റയലിനെ തളച്ചത് (1–1).സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വിജയം ചൂടാനുള്ള അവസരം റയലിനുണ്ടായി. 79-ാംമിനിറ്റിൽ ...