ഗാസ വംശഹത്യ; അന്താരാഷ്ട്ര കായിക വേദികളില്‍ നിന്ന് ഇസ്രയേലിനെ വിലക്കണം: സ്പാനിഷ് പ്രധാനമന്ത്രി
ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നിടത്തോളം അന്താരാഷ്ട്ര കായിക വേദികളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നത് ധാര്‍മികമാണോ എന്ന് ലോക കായിക സംഘടനകള്‍ പരിശോധിക്കണമെന്ന്....


