സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സുഖം പ്രാപിച്ചു വരുന്നു. ന്യുമോണിയ നിയന്ത്രണ വിധേയമായതിനാൽ സ്പീക്കറെ ഐസിയുവിൽ ...