‘പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ല, വിജിലൻസിന് സര്‍ക്കാരിലേക്ക് റിപ്പോർട്ട് നല്‍കാം’: സ്പീക്കര്‍ എ എൻ ഷംസീർ
പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ലെന്ന് എ എൻ ഷംസീർ. വിജിലൻസിന് ഗവൺമെന്റിനോട് റിപ്പോർട്ട് കൊടുക്കാം. ഗവണ്‍മെൻ്റ് ലെജിസ്ലേച്ചറിനോട് ആവശ്യപ്പെട്ടാൽ....


