speaker speech

പാര്‍ലമെന്റില്‍ അച്ഛന്‍ തീപ്പൊരി പ്രസംഗത്തില്‍; കുഞ്ഞിനെ പരിചരിച്ചത് സ്പീക്കര്‍; ചിത്രം വൈറലാവുന്നു

പാര്‍ലമെന്റില്‍ പിതാവ് തീപ്പൊരി പ്രസംഗത്തിന്റെ തിരക്കില്‍ പെട്ടിരിക്കുമ്പോള്‍ കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് സ്പീക്കര്‍.  ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായ ടമാറ്റി....