‘അടുത്ത സൂര്യോദയം കാണാൻ കഴിയുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു’; കടലിനെ കീഴടക്കിയ പെൺകരുത്തുകൾ പറയുന്നു
സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ സ്വപ്നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ രണ്ട് ധീരവനിതകൾ. ലെഫ്റ്റനന്റ് കമാൻഡർ....


