ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം
ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....