spicy fish fry

ഇനി മീൻ പൊരിക്കുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, കഴിക്കാത്തവരും കഴിച്ചുപോകും

മീൻ വാങ്ങിയാൽ കറിവെച്ചും പൊരിച്ചും വറുത്തും വരട്ടിയുമൊക്കെ കഴിക്കാറില്ലേ നമ്മൾ. മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. അങ്ങനെയുള്ളവരുടെ ഫേവറിറ്റാകാൻ....