ഞങ്ങൾക്ക് ജീവിക്കണം, അതിന് ഇതേ ഒരു മാർഗമുള്ളൂ..!; പുലിപ്പേടിയിൽ വിറങ്ങലിച്ച പൂനെയിലെ ഗ്രാമവാസികൾ ചെയ്യുന്നത് ഇങ്ങനെ
പുലിപ്പേടിയിൽ പുറത്തിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യർ പൂനെയിലെ ഗ്രാമങ്ങളിലുണ്ട്. ജുന്നാർ, അംബേഗാവ്, ഷിരൂർ, ഖേദ് തഹസിൽ തുടങ്ങിയ....



