കായിക കേരളത്തിന് കരുതല്‍; അതുല്യയ്ക്ക് കായിക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ ചികിത്സാ സഹായം
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പുവരുത്തി. ...