sports news

‘ഇവിടെയാണോ നിൽക്കേണ്ടത്’ സർഫറാസിന് രോഹിതിന്റെ വക ‘തല്ല്’: വീഡിയോ

ഇന്ത്യന്‍ ക്യാപറ്റന്‍ രോഹിത് ശര്‍മ അദ്ദേഹത്തിന്‌റെ ഫീല്‍ഡിലെ ഉത്‌സാഹഭരിതമായ സ്വഭാവത്തിന്‌റെ പേരില്‍ അറിയപ്പെടുന്നയാളാണ്. ഫീല്‍ഡില്‍ സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്‌റെ പെരുമാറ്റവും, മറവിയുമൊക്കെ....

​ഗോളിക്ക് പിഴച്ചു, ​ഗോവ ജയിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ഗോവ എഫ് സിക്കെതിരായ മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 40-ാം മിനിറ്റിൽ ബോറിസ്....

ആദ്യം അടിച്ചുപറത്തി, പിന്നെ കറക്കി വീഴ്ത്തി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 61 റണ്‍സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യയ്ക്ക്....

കങ്കാരുക്കളെ റോസ്റ്റ് ചെയ്ത് പാക്കിസ്ഥാന്‍; സന്ദര്‍ശകര്‍ക്ക് വമ്പന്‍ ജയം

അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം.....

സംസ്ഥാന സ്കൂൾ കായിക മേള; മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം കുതിക്കുന്നു

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിനം ആദ്യ സ്വർണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ....

രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു

ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം....

സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സിൽ ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്സ് മത്സരങ്ങൾക്കു മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. കോരുത്തോട്‌ സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ്‌ ജോർജും മാർ....

അയ്യർ ദി ​ഗ്രേറ്റ്; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രേയസ് അയ്യർ. ‍തുടർച്ചയായി രണ്ടാം മത്സരത്തിലും മൂന്നക്കം കണ്ടെത്തിയിരിക്കുകയാണ് താരം. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ....

ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ തേരോട്ടം; സെർബിയൻ ക്ലബിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് ജയിച്ച് സ്പാനിഷ് വമ്പന്മാർ

സ്പാനിഷ് ലാ ലീഗയ്ക്ക് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ തേരോട്ടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെർബിയൻ ക്ലബ് റെഡ്....

ലോകകിരീടം നേടി ഇന്ത്യന്‍ ബോക്‌സര്‍; സ്വന്തമാക്കിയത് ഡബ്ല്യുബിഎഫ് വേള്‍ഡ് ടൈറ്റില്‍

ലോക ബോക്സിംഗ് ഫെഡറേഷന്റെ (ഡബ്ല്യുബിഎഫ്) സൂപ്പര്‍ ഫെതര്‍ വെയ്റ്റ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്സര്‍ മന്‍ദീപ് ജാൻഗ്ര.....

വിക്കറ്റിന് പിന്നിൽ ഇനി ഈ താരസാന്നിധ്യമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ക്ലീൻ കീപ്പർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി എഡിഷന് ശേഷം....

‘ഒരുപാട് തെറ്റുകൾ വരുത്തി, മികച്ച ക്രിക്കറ്റ് കളിച്ചില്ല’; കുറ്റസമ്മതവുമായി രോഹിത്

ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചില്ലെന്നും ഒരുപാട് തെറ്റുകൾ വരുത്തിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ....

ഇന്ത്യ കരകയറുന്നു; മിന്നൽ ഫിഫ്റ്റിയുമായി പന്ത് കൂടാരം കയറി, ​ഗിൽ പൊരുതുന്നു

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി കടത്തിയാണ് പന്ത് ആരംഭിച്ചത്. ആദ്യ ദിനം....

മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആദ്യ ബാറ്റിങ്; 15 റണ്‍സിനിടെ ആദ്യ വിക്കറ്റ് പിഴുത് ഇന്ത്യ

വാങ്കഡെയിലെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ടോസ്സ്. ബാറ്റിങ് തെരഞ്ഞെടുത്ത കിവികളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. സ്‌കോര്‍ ബോര്‍ഡ് 15-ല്‍ നില്‍ക്കെയാണ്....

വാങ്കഡെയിൽ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; കിവികളുടെ നോട്ടം കാല്‍ നൂറ്റാണ്ടിലെ ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍

സന്ദർശകർ ടെസ്റ്റ് പരമ്പര തൂത്തുവാരിയെന്ന നാണക്കേട് ഒഴിവാക്കാൻ വാങ്കഡെ സ്റ്റേഡിയം ഇന്ത്യയെ സഹായിക്കുമോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യൻ....

ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച; കങ്കാരുക്കള്‍ക്കെതിരെ സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ദേവദത്ത് പടിക്കല്‍

ഓസ്‌ട്രേലിയയിലെ മക്കെയ് വേദിയാകുന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ....

ഒന്ന് കിട്ടിയിട്ടും പഠിച്ചില്ലേ; വാങ്കഡെയിലും സ്പിൻ കെണിയൊരുക്കാൻ ആവശ്യം

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അടുത്തമത്സരത്തിലെങ്കിലും ജയിച്ചാലെ രോഹിത് ശർമ്മക്കും കൂട്ടർക്കും നാണക്കേട് ഒഴിവാക്കാൻ സാധിക്കൂ. പരമ്പര തൂത്തുവാരാനുറച്ചാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. പുനെ....

രഞ്ജി ട്രോഫി; ബംഗാള്‍ പൊരുതുന്നു കേരളം സമനിലയിലേക്ക്

കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിനം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം....

ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കളെ അറിയാം

പ്രവചനങ്ങളെ അട്ടിമറിച്ച് സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റോഡ്രി ബലൻ ഡി ഓർ സ്വന്തമാക്കി. സ്പാനിഷ് ടീമിനായും ക്ലബ്ബ്....

​ദക്ഷിണാഫ്രിക്കൻ പരമ്പര പരിശീലക കുപ്പായത്തിൽ വിവിഎസ് ലക്ഷ്മൺ

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ പരിശീലക കുപ്പായത്തിയൽ വിവിഎസ് ലക്ഷ്മൺ എത്തുമെന്ന് റിപ്പോർട്ട്. മുഖ്യപരിശീലകനായ ​ഗൗതം ​ഗംഭീർ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ....

പ്രീമിയര്‍ ലീഗില്‍ ബലാബലം; ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം സമനിലയില്‍, ചെൽസിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവര്‍പൂള്‍- ആഴ്‌സണല്‍ മത്സരം 2-2 എന്ന....

ബാറ്റിങിലും ബോളിങിലും പ്രഹരവുമായി ക്യാപ്റ്റൻ സോഫി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ ജയവുമായി കിവികള്‍

ബാറ്റിങിലും ബോളിങിലും കനത്ത പ്രഹരം അഴിച്ചുവിട്ട ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ പ്രകടനമികവില്‍ ഇന്ത്യയ്‌ക്കെതിരെ വന്‍ ജയവുമായി ന്യൂസിലാന്‍ഡ്. 76 റണ്‍സിനാണ്....

രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; മഴ മാറിനിന്നപ്പോള്‍ വിക്കറ്റുമഴ

പശ്ചിമ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂട്ടത്തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.....

തുടര്‍ വിജയത്തിന് ഇന്ത്യയ്ക്ക് 260 റണ്‍സ് ലക്ഷ്യം; ക്യാപ്റ്റന്റെ അര്‍ധ സെഞ്ചുറി മികവില്‍ ന്യൂസിലാന്‍ഡ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലാന്‍ഡ് വനിതകള്‍. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 259....

Page 1 of 51 2 3 4 5
GalaxyChits
bhima-jewel
sbi-celebration

Latest News