Sports – Page 3 – Kairalinewsonline.com

Selected Tag

Showing Results With Tag

ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകന്റെ പുസ്തക വായന; വിരാടിന്റെ കൈയിലെ പുസ്തകത്തില്‍ കണ്ണുടക്കി സൈബര്‍ ലോകം

വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വായിച്ച...

Read More

മലയാളി താരം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശുപാർശ

മലയാളി താരം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിനെ ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശുപാർശ ചെയ്തു. ദില്ലിയിൽ...

Read More

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നു തോ​ൽ​വി. 252 റ​ണ്‍​സി​നാ​ണ് ഓ​സ്ട്രേ​ലി​യ...

Read More

ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ഇത് കളിയോടുള്ള ക്രൂരത

ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർ കലാശകാഴ്ചകൾക്കൊടുവിൽ തോല്‍ക്കാതെ തോറ്റ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ്...

Read More

നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീ‌സ‌് ഫൈനലിൽ

ലണ്ടൻ: നിലവിലെ ചാമ്പ്യൻ നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീ‌സ‌് ഫൈനലിൽ കടന്നു. സെമിയിൽ...

Read More

കപ്പുയര്‍ത്താന്‍ ജന്മനാടും: ഓസീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

ബാറ്റിങ്ങിലും ബോളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത്...

Read More

ഇന്ത്യയുടേത് ചോദിച്ചുവാങ്ങിയ തോല്‍വി; തന്ത്രപരമായ പിഴവെന്ന് ആക്ഷേപം

ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്ത്രങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കുന്നതില്‍ കുറച്ചുകൂടി...

Read More

ഇന്ത്യ-ന്യൂസിലൻഡ് സെമി ഇന്ന്: മഴ തുടർന്നാൽ ഇന്ത്യ ഫെെനലിലേക്ക്

മഴമൂലം ക‌ളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി...

Read More

കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം

പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ കിരീടം...

Read More

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി; ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും

ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനേയും വ്യാഴാഴ്ച നടക്കുന്ന...

Read More

സെമി ഉറപ്പിച്ചു; ഇന്ത്യ ഇന്ന് ലങ്കയെ നേരിടും; കളി ഇന്ത്യയ്ക്ക് നിര്‍ണായകം

സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന...

Read More

കളിക്കളത്തില്‍ ചൂടുപിടിച്ച മത്സരം; ഉടുതുണിയില്ലാതെ പിച്ചിലേക്ക് ഓടിയിറങ്ങി ആരാധകന്‍; വെള്ളം കുടിച്ച് കളിക്കാര്‍; വൈറലായി ദൃശ്യങ്ങള്‍

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങിയ ക്രിക്കറ്റ്...

Read More

കുതിക്കുന്ന കായിക കേരളം; കരുത്താവുന്ന ഇടതുപക്ഷം

മുമ്പില്ലാത്ത വിധം ഉണര്‍വിലാണ് കേരളത്തിന്റെ കായിക മേഖല ഇന്ന് അടിസ്ഥാന സൗകര്യങ്ങളൊക്കെയും വര്‍ദ്ധിപ്പിച്ച്...

Read More

രജിസ്‌ട്രേഷന്‍ തുക വര്‍ധിപ്പിച്ച് കേരള വോളിബോള്‍ അസോസിയേഷന്‍; ഗ്രാമീണ ക്ലബുകള്‍ പ്രതിസന്ധിയില്‍

ക്ലബുകളുടെ രജിസ്‌ട്രേഷന്‍ തുക ഭീമമായി വര്‍ധിപ്പിച്ച് കേരള വോളിബോള്‍ അസോസിയേഷന്‍. അംഗത്വ ഫീസ്...

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കിവീസിന് നാല് വിക്കറ്റ് വിജയം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ന്യൂസിലണ്ടിന് നാല് വിക്കറ്റ് വിജയം. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

Read More

ഇമവെട്ടുന്ന വേഗതയില്‍ ഇയോവിന്‍; അഫ്ഗാനെതിരെ ലോകകപ്പില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം

ഓള്‍ഡ് ട്രഫോഡ് എഴുപത്തേഴു മിനിറ്റാണ് ഇയോവിന്‍ മോര്‍ഗന്‍ കളത്തിലുണ്ടായത്. ആ സമയമത്രയും അഫ്ഗാനിസ്ഥാന്‍...

Read More

വിന്‍ഡീസിനെ കടിച്ചുകീറി ബംഗ്ലാ കടുവകള്‍; ലോകകപ്പില്‍ ബംഗ്ലാദേശിന് ഏഴുവിക്കറ്റിന്റെ അട്ടിമറി വിജയം

കരീബിയന്‍ മോഹങ്ങള്‍ കരിച്ച് ഇംഗ്ലണ്ടില്‍ ഷാക്കിബ് അല്‍ ഹസന്റെ തേരോട്ടം. വെസ്റ്റിന്‍ഡീസിനെതിരെ നാലാം...

Read More

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് 337 റണ്‍സ് വിജയ ലക്ഷ്യം

ലോകപ്പില്‍ ആവേശകരമായി ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 337 റണ്‍സ് വിജയ...

Read More
BREAKING