Sports | Kairali News | kairalinewsonline.com - Part 5
Saturday, August 8, 2020

Tag: Sports

റൊണാള്‍ഡോയ്ക്ക് ഇന്ന് ജയിക്കണം; റെഡ് സോണില്‍ നിന്ന് സേഫ് സോണ്‍ പ്രതീക്ഷയുമായി യുവന്റസും

റൊണാള്‍ഡോയ്ക്ക് ഇന്ന് ജയിക്കണം; റെഡ് സോണില്‍ നിന്ന് സേഫ് സോണ്‍ പ്രതീക്ഷയുമായി യുവന്റസും

ആ മാജിക്ക് ഇക്കുറി തുണയ്ക്കുമെന്നാണ് യുവന്റസിന്റെ പ്രതീക്ഷയും വിശ്വാസവും.

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്

അജയ്യരായി ഓസ്ട്രേലിയ; നാലാം എകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

അജയ്യരായി ഓസ്ട്രേലിയ; നാലാം എകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അലസമായ ബാറ്റിങ് ഇന്ത്യയുടെ സ്‌കോറിങ്ങ് വേഗത കുറച്ചു

വാറും ഇഞ്ച്വറി ടൈമും തുണച്ചു; യുണൈറ്റഡ് അകത്ത്; പിഎസ്ജി പുറത്ത്

വാറും ഇഞ്ച്വറി ടൈമും തുണച്ചു; യുണൈറ്റഡ് അകത്ത്; പിഎസ്ജി പുറത്ത്

പോള്‍ പോഗ്ബയുടെ അസാന്നിധ്യത്തില്‍ ഇരട്ടഗോള്‍ നേടിയ റൊമേലു ലുക്കാക്കുവാണ് മാഞ്ചസ്റ്ററിന്‍റെ വിജയ ശില്‍പ്പി

റയലിനെ തകര്‍ത്തുവിട്ട് അയാക്സിന്‍റെ അട്ടിമറി; റൊണാള്‍ഡോയും സിദാനുമില്ലാത്ത റയലിന് ഇത് കിരീടമില്ലാത്ത വര്‍ഷം

റയലിനെ തകര്‍ത്തുവിട്ട് അയാക്സിന്‍റെ അട്ടിമറി; റൊണാള്‍ഡോയും സിദാനുമില്ലാത്ത റയലിന് ഇത് കിരീടമില്ലാത്ത വര്‍ഷം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകന്‍ സിനദീൻ സിദാനും ടീം വിട്ടശേഷം റയൽ മാഡ്രിഡിന്‍റെ വമ്പന്‍ തോല്‍വികള്‍ തുടരുന്നു. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് ചാമ്പ്യന്‍സ് ലീഗ് ...

മലയാളി കായികതാരങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്തത് 9.72 കോടിരൂപ

മലയാളി കായികതാരങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്തത് 9.72 കോടിരൂപ

ഇതില്‍ 7.17 കോടി രൂപ കായികവകുപ്പും 2. 54 കോടി രൂപ വിദ്യാഭ്യാസ വകുപ്പുമാണ് നല്‍കിയത്.

ലോകകപ്പിനായി കോഹ്ലി മാറണം, ധോണിയെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ

ലോകകപ്പിനായി കോഹ്ലി മാറണം, ധോണിയെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം നേടി തന്ന ക്യാപ്റ്റനാണ് ധോണി

സുവാരസിന് ഡബിള്‍; റയലിനെ തകര്‍ത്ത് ബാ‍ഴ്സലോണ ഫൈനലില്‍

സുവാരസിന് ഡബിള്‍; റയലിനെ തകര്‍ത്ത് ബാ‍ഴ്സലോണ ഫൈനലില്‍

ഇരട്ട ഗോളോടെ എല്‍ ക്‌ളാസ്സിക്കോയില്‍ സുവാരസ് പത്തു ഗോള്‍ തികച്ചു. ഒക്‌ടോബറിലും സുവാരസിന്‍റെ മിന്നുന്ന ഫോമില്‍ ബാഴ്‌സ റയലിനെ കീഴടക്കിയിരുന്നു

ക്ഷമ ചോദിച്ച് കെപ്പ; ഒരാഴ്ചത്തെ ശമ്പളം പിഴ

ക്ഷമ ചോദിച്ച് കെപ്പ; ഒരാഴ്ചത്തെ ശമ്പളം പിഴ

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ എന്ന ബഹുമതിയോടെയാണ് കെപ്പ അരിസബലാഗ അത്‌ലറ്റിക് ബില്‍ബാവോയില്‍നിന്ന് ചെല്‍സിയിലെത്തിയത്

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു

ചരിത്രം കുറിച്ച് ശ്രീലങ്ക; സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് സീരീസ് ജയ്ക്കുന്ന ആദ്യഏഷ്യന്‍ ടീം

ചരിത്രം കുറിച്ച് ശ്രീലങ്ക; സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് സീരീസ് ജയ്ക്കുന്ന ആദ്യഏഷ്യന്‍ ടീം

ഒഷാഡാ ഫെര്‍ണാന്‍ഡോയുടെയും, കുശാല്‍ മെന്‍ഡിസിന്‍റെയും മികവിലാണ് രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു

പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

ഈ മാസം 27ന് ദുബൈയില്‍ നടക്കുന്ന യോഗം ഇന്ത്യാ-പാക് മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്ന് സികെ വിനീത്; നിയമനടപടിയുമായി മുന്നോട്ട്

മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്ന് സികെ വിനീത്; നിയമനടപടിയുമായി മുന്നോട്ട്

കരിയര്‍ അവസാനിപ്പിക്കാനുള്ള ആള്‍ക്കൂട്ടആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്നും വിനീത്

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ലീഗ് റൗണ്ടില്‍ തന്നെ തോറ്റ്‌ പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി

റയലിന് ‘വാര്‍’ ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

റയലിന് ‘വാര്‍’ ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

സ്വന്തം മൈതാനത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിട്ട ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചുകയറി.

റയലിന് “വാര്‍” ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

റയലിന് “വാര്‍” ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

ആദ്യപകുതിയിൽ റയലിനെ നിഷ്പ്രഭരാക്കി കളം നിറഞ്ഞ അയാക്സിന്, നിർഭാഗ്യം കൊണ്ടുകൂടിയാണ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങേണ്ടി വന്നത്

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി;  വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി; വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യ പരമ്പര 2-1ന് കൈവിട്ടത്. നിസ്സാര റണ്‍സിന് വിജയം കൈവിട്ടുപോയെങ്കിലും മൂന്നാം ട്വന്റി-ട്വന്റി മത്സരം ഇന്ത്യയുടെ പരാജയമായി ആരാധകരാരും അതിനെ കണ്ടില്ലെന്നു വേണം ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി

എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്.

കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

1999 ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികളായ പാകിസ്ഥാനെതിരെ ഈ നേട്ടം അദ്ദേഹം സ്വനതമാക്കിയത്

ക്യാച്ചെടുക്കാന്‍ തടസമായി കിവീസ് താരം, പൊട്ടിത്തെറിച്ച് പാണ്ഡ്യ; വീഡിയോ

ക്യാച്ചെടുക്കാന്‍ തടസമായി കിവീസ് താരം, പൊട്ടിത്തെറിച്ച് പാണ്ഡ്യ; വീഡിയോ

കളിക്കിടെ വില്യംസണിന്റെ ക്യാച്ചെടുക്കാന്‍ പാഞ്ഞ ക്രുണാലുമായി സെയ്‌ഫേര്‍ട്ട് കൂട്ടിയിടിച്ചതാണ് ക്രുണാലിനെ െചാടിപ്പിച്ചത്

Page 5 of 34 1 4 5 6 34

Latest Updates

Advertising

Don't Miss