Sports | Kairali News | kairalinewsonline.com - Part 6
Tuesday, December 1, 2020
പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു

പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

ഈ മാസം 27ന് ദുബൈയില്‍ നടക്കുന്ന യോഗം ഇന്ത്യാ-പാക് മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്ന് സികെ വിനീത്; നിയമനടപടിയുമായി മുന്നോട്ട്

മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്ന് സികെ വിനീത്; നിയമനടപടിയുമായി മുന്നോട്ട്

കരിയര്‍ അവസാനിപ്പിക്കാനുള്ള ആള്‍ക്കൂട്ടആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്നും വിനീത്

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ലീഗ് റൗണ്ടില്‍ തന്നെ തോറ്റ്‌ പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി

റയലിന് ‘വാര്‍’ ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

റയലിന് ‘വാര്‍’ ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

സ്വന്തം മൈതാനത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിട്ട ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചുകയറി.

റയലിന് “വാര്‍” ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

റയലിന് “വാര്‍” ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

ആദ്യപകുതിയിൽ റയലിനെ നിഷ്പ്രഭരാക്കി കളം നിറഞ്ഞ അയാക്സിന്, നിർഭാഗ്യം കൊണ്ടുകൂടിയാണ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങേണ്ടി വന്നത്

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി;  വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി; വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യ പരമ്പര 2-1ന് കൈവിട്ടത്. നിസ്സാര റണ്‍സിന് വിജയം കൈവിട്ടുപോയെങ്കിലും മൂന്നാം ട്വന്റി-ട്വന്റി മത്സരം ഇന്ത്യയുടെ പരാജയമായി ആരാധകരാരും അതിനെ കണ്ടില്ലെന്നു വേണം ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി

എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്.

കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

1999 ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികളായ പാകിസ്ഥാനെതിരെ ഈ നേട്ടം അദ്ദേഹം സ്വനതമാക്കിയത്

ക്യാച്ചെടുക്കാന്‍ തടസമായി കിവീസ് താരം, പൊട്ടിത്തെറിച്ച് പാണ്ഡ്യ; വീഡിയോ

ക്യാച്ചെടുക്കാന്‍ തടസമായി കിവീസ് താരം, പൊട്ടിത്തെറിച്ച് പാണ്ഡ്യ; വീഡിയോ

കളിക്കിടെ വില്യംസണിന്റെ ക്യാച്ചെടുക്കാന്‍ പാഞ്ഞ ക്രുണാലുമായി സെയ്‌ഫേര്‍ട്ട് കൂട്ടിയിടിച്ചതാണ് ക്രുണാലിനെ െചാടിപ്പിച്ചത്

ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി ലങ്കയുടെ ഏയ്ഞ്ചലോ

ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി ലങ്കയുടെ ഏയ്ഞ്ചലോ

28കാരനായ എയ്ഞ്ചലോ പെരേര 2013-16 കാലയളവില്‍ ലങ്കയ്ക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും കളിച്ചിട്ടുണ്ട്

കൊച്ചിയില്‍ നടന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യ ജയം

കൊച്ചിയില്‍ നടന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യ ജയം

ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് സ്‌പൈക്കേഴ്‌സ് എതിരാളികളായ മുംബൈയെ പരാജയപ്പെടുത്തിയത്

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് കാര്യവട്ടത്ത് നടക്കും

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് കാര്യവട്ടത്ത് നടക്കും

അതേ സമയം ലോകേഷ് രാഹുലിന് പിന്നാലെ റിഷഭ് പന്ത് കൂടി എത്തുന്നത് ഇന്ത്യ എ ടീമിന് കൂടുതല്‍ കരുത്താകും.

സച്ചിന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ; തകര്‍ത്തത് നേപ്പാള്‍ താരം

സച്ചിന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ; തകര്‍ത്തത് നേപ്പാള്‍ താരം

എകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന അഫ്രീദിയുടെ റെക്കോര്‍ഡും അദ്ദേഹം ഈ നേട്ടത്തോടെ തകര്‍ത്തു

വീണ്ടും ടീം ഇന്ത്യ; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ച് ഏകദിനങ്ങളുള്ള മത്സരത്തില്‍  ഇന്ത്യയ്ക്ക് പരമ്പര

വീണ്ടും ടീം ഇന്ത്യ; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ച് ഏകദിനങ്ങളുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് പരമ്പര

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ബാറ്റിംഗ് നിരയെ 243 ഒരോവര്‍ ബാക്കി നില്‍ക്കെ 243 രണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി

പൂജാര ക്രിക്കറ്റിലെ കൊടും ചതിയന്‍; മാപ്പില്ല;  കൂകിവിളിച്ച് ആരാധകര്‍ 

പൂജാര ക്രിക്കറ്റിലെ കൊടും ചതിയന്‍; മാപ്പില്ല;  കൂകിവിളിച്ച് ആരാധകര്‍ 

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇടം നേടിയ താരമാണ് ചേദേശ്വര്‍ പൂജാര. സംയമനത്തോടെ ബാറ്റ് വീശുന്ന പൂജാര പല നിര്‍ണായക ഘട്ടത്തിലും ടീം ഇന്ത്യയ്ക്ക്, വിജയം നേടിക്കൊടുത്ത് നിര്‍ണായകമായിട്ടുണ്ട്. ...

കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം

കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം

ആദ്യ ഓവർ മുതൽ തന്നെ ഇംഗ്ലീഷ് ബാറ്റ്സ്മാൻന്മാരും ഗ്യാലറിയിലേക്ക് മടങ്ങിത്തുടങ്ങി. ഇംഗ്ലീഷ് നിരയിൽ പോരാട്ടവീര്യം പുറത്തെടുത്തത് ബെൻ ടുക്കറ്റ് മാത്രം

Page 6 of 35 1 5 6 7 35

Latest Updates

Advertising

Don't Miss