Sports | Kairali News | kairalinewsonline.com - Part 7
Wednesday, August 12, 2020

Tag: Sports

രഞ്ജി ട്രോഫി മുന്‍ താരത്തിന് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ദാരുണാന്ത്യം; മരണം മൈതാനത്ത് കുഴഞ്ഞുവീണ്

രഞ്ജി ട്രോഫി മുന്‍ താരത്തിന് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ദാരുണാന്ത്യം; മരണം മൈതാനത്ത് കുഴഞ്ഞുവീണ്

താരം മൈതാനത്ത് കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ആന്‍ഡി മറെ കളമൊഴിയുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ട്

ആന്‍ഡി മറെ കളമൊഴിയുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ട്

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് തോല്‍വി; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ യു എ ഇ തോല്‍പിച്ചത്
കളി മറന്ന് കേരളം; ഹിമാചലിനെതിരെ ലീഡ് വ‍ഴങ്ങി

രഞ്ജിയില്‍ ഏകദിന ശൈലിയില്‍ ഹിമാചല്‍; കേരളത്തിന്റെ കാര്യത്തില്‍ നാളെ തീരുമാനം

നേരത്തെ ഇന്നിങ്ങ്‌സ് ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ച കേരളം 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഹിമാചലിന് ലീഡ് സമ്മാനിക്കുകയായിരുന്നു

കുട്ടിക്രിക്കറ്റിന്‍റെ ആവേശം കാര്യവട്ടത്തേക്ക് ?; ഇരുപത് വേദികളുള്ള സാധ്യതാ പട്ടികയില്‍ തിരുവനന്തപുരവും

കുട്ടിക്രിക്കറ്റിന്‍റെ ആവേശം കാര്യവട്ടത്തേക്ക് ?; ഇരുപത് വേദികളുള്ള സാധ്യതാ പട്ടികയില്‍ തിരുവനന്തപുരവും

ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരം മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഹിമാചലിനെ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും കേരളം ഓള്‍ ഔട്ടാക്കി

511 ഓവറെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം; മുഹമ്മദ് സിറാജും സിദ്ധാര്‍ത്ഥ് കൗളും ഇന്ത്യന്‍ ടീമിലേക്ക്

511 ഓവറെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം; മുഹമ്മദ് സിറാജും സിദ്ധാര്‍ത്ഥ് കൗളും ഇന്ത്യന്‍ ടീമിലേക്ക്

കേരളത്തിനും ഹൈദരാബാദിനുമെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാാണ് പഞ്ചാബുകാരനായ കൗളിന് തുണയായത്.

മ‍ഴ നനഞ്ഞ് പിറന്നു പുതു ചരിത്രം ; ഓസീസ് മണ്ണില്‍ ചരിത്രത്തിലെ ആദ്യ പരമ്പര നേട്ടവുമായി ടീം ഇന്ത്യ

മ‍ഴ നനഞ്ഞ് പിറന്നു പുതു ചരിത്രം ; ഓസീസ് മണ്ണില്‍ ചരിത്രത്തിലെ ആദ്യ പരമ്പര നേട്ടവുമായി ടീം ഇന്ത്യ

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസീസ് സ്വന്തം മണ്ണില്‍ ഫോളോഓണ്‍ വ‍ഴങ്ങുന്നത്

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് 

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് 

46-ാം മിനിറ്റില്‍ സുനില്‍ചേത്രിയുടെ വക ഇന്ത്യക്ക് രണ്ടാം ഗോള്‍. ഇതോടെ സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക്.

ഗോള്‍ നേട്ടത്തില്‍ മെസിയെ മറികടന്ന് ഛേത്രി; ഇനി തോല്‍പ്പിക്കാന്‍ മുന്നില്‍ ക്രിസ്റ്റ്യാനോ മാത്രം;  ഇത് സ്വപ്ന നേട്ടം
ഒടുവില്‍ പൊന്നോമനയുടെ പേര് പുറത്തുവിട്ട് രോഹിത് ശര്‍മ്മ; പേര് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഒടുവില്‍ പൊന്നോമനയുടെ പേര് പുറത്തുവിട്ട് രോഹിത് ശര്‍മ്മ; പേര് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പെണ്‍കുഞ്ഞ് പിറന്നതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഏ‍ഴുവര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യന്‍ കപ്പ് മൈതാനത്തേക്ക്; എതിരാളികള്‍ തായ്‌ലൻഡ്

ഏ‍ഴുവര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യന്‍ കപ്പ് മൈതാനത്തേക്ക്; എതിരാളികള്‍ തായ്‌ലൻഡ്

24 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ വിജയം തായ്‌ലൻണ്ടിന് ഒപ്പം നിന്നു. 5 തവണ മാത്രമാണ് ഇന്ത്യക്ക് ജയം കണ്ടെത്താൻ കഴിഞ്ഞത്

പ്രഖ്യാപിച്ച സമ്മാനത്തുക കിട്ടിയില്ല; മോദിയോട് ചോദ്യം ഉന്നയിച്ച് കായികതാരം

പ്രഖ്യാപിച്ച സമ്മാനത്തുക കിട്ടിയില്ല; മോദിയോട് ചോദ്യം ഉന്നയിച്ച് കായികതാരം

ഹരിയാന കായികമന്ത്രി ചെയ്ത ട്വീറ്റുകളെല്ലാം എടുത്ത് നിരത്തിയാണ് മനു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്

“ഹലോ ടിം പെയിനാണ് സംസാരിക്കുന്നത്”, പ്രസ് മീറ്റില്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ കോള്‍ അറ്റന്‍ഡ് ചെയ്ത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍
ശ്രീലങ്കയ്ക്ക് നാണക്കേട്;  ലോകകപ്പ് കളിക്കണമെങ്കില്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ യോഗ്യതാ റൗണ്ട് കളിക്കണം

ശ്രീലങ്കയ്ക്ക് നാണക്കേട്; ലോകകപ്പ് കളിക്കണമെങ്കില്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ യോഗ്യതാ റൗണ്ട് കളിക്കണം

ഈ വര്‍ഷം രാജ്യാന്തര ട്വന്റി20യില്‍ കളിച്ച ഒന്‍പത് മല്‍സരങ്ങളും ജയിച്ചാണ് അഫ്ഗാന്‍ റാങ്കിങ്ങില്‍ എട്ടാം സ്ഥാനം ഉറപ്പാക്കിയത്

മറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനം വീണ്ടും നീട്ടി

താനും വര്‍ണവിവേചനത്തിന് ഇരയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ഫുട്‌ബോള്‍ ലോകത്ത് നമ്മല്‍ കണ്ടിട്ടുള്ള ഒന്നാണ് വര്‍ണവിവേചനം. ഇത് കാരണം പലര്‍ക്കും കളി അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോള്‍ താന്‍ വര്‍ണവിവേചനം നേരിട്ടിരുന്നു എന്ന് തുറന്നു പറയുകയാണ് ഫുട്‌ബോള്‍ ...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി; പഞ്ചാബിന് സമ്പൂര്‍ണ വിജയം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി; പഞ്ചാബിന് സമ്പൂര്‍ണ വിജയം

പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി.

തനിക്കായി ക്രിക്കറ്റ് ഗ്രൗണ്ട് തന്നെ നിര്‍മ്മിച്ച നല്‍കിയ അച്ഛന് മകള്‍ നല്‍കിയ സമ്മാനം; ഇന്ത്യയുടെ നീലക്കുപ്പായം

തനിക്കായി ക്രിക്കറ്റ് ഗ്രൗണ്ട് തന്നെ നിര്‍മ്മിച്ച നല്‍കിയ അച്ഛന് മകള്‍ നല്‍കിയ സമ്മാനം; ഇന്ത്യയുടെ നീലക്കുപ്പായം

ഏകദിനത്തിലേയ്ക്കുള്ള എന്‍ട്രിയും വൈകാതെ തന്നെത്തേടിയെത്തുമെന്നാണ് പ്രിയ കരുതുന്നത്.

വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവും;  മന്ദാനയ്ക്ക് ഐ സി സിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍

വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവും; മന്ദാനയ്ക്ക് ഐ സി സിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍

22കാരിയായ മന്ദാന ഐസിസിയുടെ ലോക വനിതാ ഏകദിന ടീമിലും ട്വന്റി20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്

പന്ത് ക്യാച്ച് ചെയ്യുന്നതിനിടയ്ക്ക് പാന്റ് കീറി പൊള്ളോക്ക്;  അവസാനം തൂവാലയും കൊണ്ട് അദ്ദേഹം സ്ഥലം വിട്ടു
ഇന്ത്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചാല്‍ ഉടന്‍ നടപടി;  താക്കീതുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ
ബാഡ്മിന്റണ്‍ കളിക്കാനെത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ട് ആദ്യം കുട്ടികള്‍ ചിരിച്ചു; പക്ഷേ കളി കണ്ട് ചിരിച്ചവര്‍ തന്നെ കയ്യടിച്ചു
“നിങ്ങള്‍ താല്‍ക്കാലിക ക്യാപ്റ്റനെ പറ്റി കേട്ടിട്ടുണ്ടോ സുഹൃത്തുക്കളെ” , ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ഒന്നാന്തരം പണി നല്‍കി ഋഷഭ് പന്ത്

“നിങ്ങള്‍ താല്‍ക്കാലിക ക്യാപ്റ്റനെ പറ്റി കേട്ടിട്ടുണ്ടോ സുഹൃത്തുക്കളെ” , ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ഒന്നാന്തരം പണി നല്‍കി ഋഷഭ് പന്ത്

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ തന്നെ 8 വിക്കറ്റ് നഷ്ടമായിട്ടുണ്ട്

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍; റണ്‍സൊ‍ഴുകാന്‍ പ്രയാസമുള്ള പിച്ചെന്ന് പൂജാര

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍; റണ്‍സൊ‍ഴുകാന്‍ പ്രയാസമുള്ള പിച്ചെന്ന് പൂജാര

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും(3) മാര്‍കസ് ഹാരിസു(5)മാണ് ക്രീസില്‍

15 പന്തില്‍ നാല് റണ്‍സും ആറ് വിക്കറ്റും; ലങ്കയെ കശക്കിയെറിഞ്ഞ് ബോള്‍ട്ട്

15 പന്തില്‍ നാല് റണ്‍സും ആറ് വിക്കറ്റും; ലങ്കയെ കശക്കിയെറിഞ്ഞ് ബോള്‍ട്ട്

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്‍റെയും ഏറ്റവും മോശം പ്രകടനമാണിത്

പന്തില്‍ കൃത്രിമം കാട്ടിയത് അയാള്‍ പറഞ്ഞിട്ട്;  ബാന്‍ക്രോഫ്റ്റിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിതാ

പന്തില്‍ കൃത്രിമം കാട്ടിയത് അയാള്‍ പറഞ്ഞിട്ട്; ബാന്‍ക്രോഫ്റ്റിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിതാ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു നാണക്കേടിന്‍റെ ചുരണ്ടൽ നടന്നത്

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റ്; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ഓപ്പണര്‍ ഹനുമ വിഹാരിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി 66 പന്തില്‍ നിന്നും 8 റണ്‍സ് നേടിയ ഹനുമാ വിഹാരിയെ കമ്മിന്‌സാണ് പുറത്താക്കിയത്.

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളും ഹനുമാ വിഹാരിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്.

ധോണിയുടെ പകരക്കാരനെ കണ്ടെത്തും; സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറയുന്നതിങ്ങനെ

ധോണി വീണ്ടും ട്വന്‍റി-20 ടീമില്‍; രഹാനെയും അശ്വിനും ഒരു ടീമിലുമില്ല; പന്ത് ഏകദിനത്തിന ടീമിന് പുറത്ത്

ധോണിക്ക് പകരം ട്വന്‍റി- 20 ടീമില്‍ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

Page 7 of 34 1 6 7 8 34

Latest Updates

Advertising

Don't Miss