Sports | Kairali News | kairalinewsonline.com - Part 8
Friday, September 18, 2020
ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റ്; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ഓപ്പണര്‍ ഹനുമ വിഹാരിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി 66 പന്തില്‍ നിന്നും 8 റണ്‍സ് നേടിയ ഹനുമാ വിഹാരിയെ കമ്മിന്‌സാണ് പുറത്താക്കിയത്.

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളും ഹനുമാ വിഹാരിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്.

ധോണിയുടെ പകരക്കാരനെ കണ്ടെത്തും; സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറയുന്നതിങ്ങനെ

ധോണി വീണ്ടും ട്വന്‍റി-20 ടീമില്‍; രഹാനെയും അശ്വിനും ഒരു ടീമിലുമില്ല; പന്ത് ഏകദിനത്തിന ടീമിന് പുറത്ത്

ധോണിക്ക് പകരം ട്വന്‍റി- 20 ടീമില്‍ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് കോണ്‍കകാഫ് അവാര്‍ഡ് നോമിനേഷന്‍; ആവേശത്തോടെ പിന്തുണയുമായി ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി ഈ യുവതാരവും; ആഹ്ലാദത്തിമര്‍പ്പില്‍ ആരാധകര്‍

ഭാവിയില്‍ ടീം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യം മുന്നില്‍ കണ്ടോണ്ടാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ക്ലബിലെത്തിക്കുന്നത്.

ലോക ക്ലബ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്

ലോക ക്ലബ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്

ലോക ക്ലബ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. തുടര്‍ച്ചയായ മൂന്നാം തവലണയാണ് മാഡ്രിഡ് കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഡ്രിഡ് ...

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടു; ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് കിരീടം നേടിയ കേരള ടീമിന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ പ്രത്യേക ബോഗി
വനിതാ ക്രിക്കറ്റ് ടീം ഇനി ഡബ്ല്യു.വി രാമന്റെ കൈകളില്‍ ഭദ്രം; പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ

വനിതാ ക്രിക്കറ്റ് ടീം ഇനി ഡബ്ല്യു.വി രാമന്റെ കൈകളില്‍ ഭദ്രം; പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ

11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് തമിഴ്‌നാട്ടുകാരനായ രാമന്‍.

തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മൗറീഞ്ഞോ യുനൈറ്റഡില്‍ നിന്ന് പുറത്ത്; യുനൈറ്റഡിന് മൂന്ന് ദശാബ്ദത്തിലെ മോശം സീസണ്‍
ഇന്ത്യക്ക് ദയനീയ തോല്‍വി

ഇന്ത്യക്ക് ദയനീയ തോല്‍വി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 112 റണ്‍സിന് അഞ്ച് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 140 റണ്‍സിന് എല്ലാവരും പുറത്തായി. 34റണ്‍സ് ...

പാറ്റ് കമ്മിന്‍സിന് വേണ്ടി പകവീട്ടി യുവതാരം മാര്‍ക്കസ് ഹാരിസ്;  പന്തിനെതിരെ കൊലമാസ് സ്ലെഡ്ജിംഗുമായി ഹാരിസ്‌
കോഹ്ലി ലോകോത്തര അഹങ്കാരിയെന്ന് നസറുദ്ദീന്‍ ഷാ; ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല

കോഹ്ലി ലോകോത്തര അഹങ്കാരിയെന്ന് നസറുദ്ദീന്‍ ഷാ; ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല

അസഭ്യവര്‍ഷത്തിനൊപ്പം മാര്‍ക്ക് ആന്റണിയുടെ 'യു ടു ബ്രൂട്ടസ്' പ്രയോഗവും ഉടന്‍ ഇന്ത്യ വിടുകയെന്ന പരാമര്‍ശങ്ങളും ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളായുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി; തീരുമാനം മോശം ഫോമിന്റെ അടിസ്ഥാനത്തില്‍

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി; തീരുമാനം മോശം ഫോമിന്റെ അടിസ്ഥാനത്തില്‍

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതോടു കൂടി ആരാധകര്‍ കോച്ചിനെതിരെ തിരിഞ്ഞിരുന്നു.

അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും; ആവേശത്തോടെ ആരാധകര്‍

അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും; ആവേശത്തോടെ ആരാധകര്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍; ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍; ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്

ലിയോണിന്റെ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 283 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു

ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും ചുമലിലേറി ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും ചുമലിലേറി ഇന്ത്യ ഭേദപ്പെട്ട നിലയില്‍

277 ന് 6 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയ 326 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു

ഇഷാന്തിന്‍റെ ഒരോവറിലെ ആറ് പന്തും നോ ബോള്‍; അഡലെയ്ഡിലെ ഇന്ത്യന്‍ ജയം ചോദ്യം ചെയ്യപ്പെടുന്നു

ഇഷാന്തിന്‍റെ ഒരോവറിലെ ആറ് പന്തും നോ ബോള്‍; അഡലെയ്ഡിലെ ഇന്ത്യന്‍ ജയം ചോദ്യം ചെയ്യപ്പെടുന്നു

ഇഷാന്തിന്‍റെ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ആണെന്നാണ് ഫോക്‌സ് പോര്‍ട്‌സിന്‍റെ കണ്ടെത്തല്‍

രഞ്ജി ട്രോഫി: കേരളം പൊരുതിക്കയറുന്നു; രാഹുലിനും വിനൂപിനും സക്‌സേനയ്ക്കും അര്‍ധ സെഞ്ച്വറി

രഞ്ജി ട്രോഫി: കേരളം പൊരുതിക്കയറുന്നു; രാഹുലിനും വിനൂപിനും സക്‌സേനയ്ക്കും അര്‍ധ സെഞ്ച്വറി

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വി എ ജഗഗീഷും റണ്‍സൊന്നുമെടുക്കാതെ പുറത്തായി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതില്‍ രോഷാകുലരായി ആരാധകര്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതില്‍ രോഷാകുലരായി ആരാധകര്‍

പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ് വീശാന്‍ രോഹിതിന് കഴിയുമോ എന്ന സംശയവും രോഹിതിനെ ഒഴിവാക്കിയതിന് പിന്നിലുണ്ടെന്നാണ് സൂചന.

ബെര്‍മുഡയുടെ ലെവറോക്കിനെ കടത്തിവെട്ടുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം

ബെര്‍മുഡയുടെ ലെവറോക്കിനെ കടത്തിവെട്ടുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം

എല്ലാവരെയും ശരിക്കും ഞെട്ടിച്ചത് 2007 വേള്‍ഡ്കപ്പില്‍ ബെര്‍മുഡയ്ക്ക് വേണ്ടി കളിക്കാന്‍ എത്തിയ ഡെയ്ന്‍ ലെവറോക്ക് ആണ്

അച്ഛന്റെ വഴിയെ തന്നെ മകനും; മകനെ അഭിനന്ദിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

അച്ഛന്റെ വഴിയെ തന്നെ മകനും; മകനെ അഭിനന്ദിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജുവന്റസ് ക്ലബ്ബില്‍ എത്തിയപ്പോഴാണ് എട്ടുവയസുകാരന്‍ റൊണാള്‍ഡോ ജൂനിയര്‍ യൂത്ത് അംഗമായി ചേര്‍ന്നത്. ജുവന്റസ് അണ്ടര്‍-9 ട്രോഫി നേടിയ മകന്റെ ചിത്രം ...

സലായുടെ ഗോളില്‍ ചെമ്പട കയറി; ടോട്ടനത്തിന്‍റെ സമനിലയില്‍ ഇന്‍റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
അഡ്ലെയ്ഡില്‍ ഇന്ത്യ ചരിത്രമെ‍ഴുതി; പൂജാരയ്ക്ക് നന്ദി, 10 വര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ ചരിത്ര ജയം
ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു

ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു

ടീമിൽ തുടർന്ന് കളിക്കാൻ താൽപര്യമില്ലെന്ന് അന്റോണിയോ ജർമ്മൻ മാനേജ്മെൻറിനെ അറിയിക്കുകയായിരുന്നു

പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ

പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ

നായകന്‍ സ്മിതിന്‍റെയും, ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ടീമിന്‍റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്

മെസി, റൊണാള്‍ഡോ യുഗത്തിന് അവസാനം; ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്; വനിതകളില്‍ നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ് മികച്ചതാരം; എംബാപെയ്ക്ക് കോപ പുരസ്‌കാരം; മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കളിയുടെ ഇരുപകുതിയിലുമായി ആധിപത്യം പങ്കിട്ടു; ഒടുവില്‍ ഇന്ത്യയും ബല്‍ജിയവും സമനിലയില്‍ പിരിഞ്ഞു
സച്ചിനും വിഷ്ണുവും തിരിച്ചടിച്ചു; ഇന്നിങ്ങ്സ് തോല്‍വി ഒ‍ഴിവാക്കി കേരളം

സച്ചിനും വിഷ്ണുവും തിരിച്ചടിച്ചു; ഇന്നിങ്ങ്സ് തോല്‍വി ഒ‍ഴിവാക്കി കേരളം

ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്‍റെയും സെഞ്ചുറിക്കരുത്തിലാണ് കേരളം കരകയറിയത്

‘ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് മിതാലി ഭീഷണിപ്പെടുത്തി’; പരിശീലകന്‍ രമേശ് പവാര്‍ രംഗത്ത്
വനിതാ ക്രിക്കറ്റിലെ തമ്മിലടി; മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

വനിതാ ക്രിക്കറ്റിലെ തമ്മിലടി; മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കാതിരുന്നത് മിതാലിയെ മാനസികമായി തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

ചെറുപ്പം മുതല്‍ മികച്ച പരിശീലനം നല്‍കി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.

Page 8 of 35 1 7 8 9 35

Latest Updates

Advertising

Don't Miss