Sports | Kairali News | kairalinewsonline.com - Part 9
അഡ്ലെയ്ഡില്‍ ഇന്ത്യ ചരിത്രമെ‍ഴുതി; പൂജാരയ്ക്ക് നന്ദി, 10 വര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ ചരിത്ര ജയം
ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു

ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു

ടീമിൽ തുടർന്ന് കളിക്കാൻ താൽപര്യമില്ലെന്ന് അന്റോണിയോ ജർമ്മൻ മാനേജ്മെൻറിനെ അറിയിക്കുകയായിരുന്നു

പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ

പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ

നായകന്‍ സ്മിതിന്‍റെയും, ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ടീമിന്‍റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്

മെസി, റൊണാള്‍ഡോ യുഗത്തിന് അവസാനം; ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്; വനിതകളില്‍ നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ് മികച്ചതാരം; എംബാപെയ്ക്ക് കോപ പുരസ്‌കാരം; മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കളിയുടെ ഇരുപകുതിയിലുമായി ആധിപത്യം പങ്കിട്ടു; ഒടുവില്‍ ഇന്ത്യയും ബല്‍ജിയവും സമനിലയില്‍ പിരിഞ്ഞു
സച്ചിനും വിഷ്ണുവും തിരിച്ചടിച്ചു; ഇന്നിങ്ങ്സ് തോല്‍വി ഒ‍ഴിവാക്കി കേരളം

സച്ചിനും വിഷ്ണുവും തിരിച്ചടിച്ചു; ഇന്നിങ്ങ്സ് തോല്‍വി ഒ‍ഴിവാക്കി കേരളം

ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്‍റെയും സെഞ്ചുറിക്കരുത്തിലാണ് കേരളം കരകയറിയത്

‘ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് മിതാലി ഭീഷണിപ്പെടുത്തി’; പരിശീലകന്‍ രമേശ് പവാര്‍ രംഗത്ത്
വനിതാ ക്രിക്കറ്റിലെ തമ്മിലടി; മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

വനിതാ ക്രിക്കറ്റിലെ തമ്മിലടി; മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കാതിരുന്നത് മിതാലിയെ മാനസികമായി തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

ചെറുപ്പം മുതല്‍ മികച്ച പരിശീലനം നല്‍കി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.

ട്വന്‍റി-ട്വന്‍റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്; സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു

ട്വന്‍റി-ട്വന്‍റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്; സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു

ജോണ്‍സിന്‍റെയും നതാലിയ ഷിവെറിന്‍റെയും അര്‍ധസെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്

ഈഡനില്‍ ചരിത്രം കുറിച്ച് കേരളം; രഞ്ജിയില്‍ ബംഗാളിനെ 9 വിക്കറ്റിന് തകര്‍ത്തു

ഈഡനില്‍ ചരിത്രം കുറിച്ച് കേരളം; രഞ്ജിയില്‍ ബംഗാളിനെ 9 വിക്കറ്റിന് തകര്‍ത്തു

തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് ഈ മാസം 28 മുതൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മൽസരം

ക്രുനാല്‍ പാണ്ഡ്യ ടീമില്‍; ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി-20 നാളെ

ക്രുനാല്‍ പാണ്ഡ്യ ടീമില്‍; ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി-20 നാളെ

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് നാളെ ബ്രിസ്ബേനില്‍ നടക്കുന്ന ട്വന്‍റി-20 മത്സരത്തോടെ തുടക്കം. മൽസരത്തിനു വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യയെ അടങ്ങുന്ന 12 ...

സ്മിത്തും വാര്‍ണറും ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; പന്ത് ചുരണ്ടലിന്റെ ശിക്ഷ കുറയ്ക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
നാല് വിജയങ്ങള്‍ തുണയായി; ഒടുവില്‍ സാന്‍റിയാഗോ സൊളാരി റയലിന്‍റെ സ്ഥിരം പരിശീലകനാകുന്നു

നാല് വിജയങ്ങള്‍ തുണയായി; ഒടുവില്‍ സാന്‍റിയാഗോ സൊളാരി റയലിന്‍റെ സ്ഥിരം പരിശീലകനാകുന്നു

സാന്‍റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്‍റെ താല്‍ക്കാലിക പരിശീലക വേഷത്തില്‍ നിന്ന് സ്ഥിരം പരിശീലക സ്ഥാനത്തേക്ക്. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സൊളാരിയുടെ നിയമനം അംഗീകരിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ക്രിക്കറ്റില്‍ ബാറ്റ്സ്മാനില്ലാത്ത നിയന്ത്രണങ്ങള്‍ ബൗളര്‍ക്കെന്തിന്?; ക്രീസിൽ വട്ടം കറങ്ങി പന്തെറിഞ്ഞ ശിവ സിങ്ങ് ബിസിസിഐക്ക് മുന്നിൽ

ക്രിക്കറ്റില്‍ ബാറ്റ്സ്മാനില്ലാത്ത നിയന്ത്രണങ്ങള്‍ ബൗളര്‍ക്കെന്തിന്?; ക്രീസിൽ വട്ടം കറങ്ങി പന്തെറിഞ്ഞ ശിവ സിങ്ങ് ബിസിസിഐക്ക് മുന്നിൽ

വയുടെ ബൗളിങ്ങ് ആക്ഷനില്‍ തെറ്റൊന്നുമില്ലെന്നും പുതുമകള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍ അഭിപ്രായപ്പെട്ടു

കോഹ്ലി ചരിത്രങ്ങള്‍ തിരുത്തിയേക്കാം; എന്നാല്‍ സച്ചിന്‍റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ്ലിക്കും ക‍ഴിയില്ല

കോഹ്ലി ചരിത്രങ്ങള്‍ തിരുത്തിയേക്കാം; എന്നാല്‍ സച്ചിന്‍റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ്ലിക്കും ക‍ഴിയില്ല

കളിയിലെ സ്ഥിരത തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു

വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍റിനെ നേരിടുന്നു

വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍റിനെ നേരിടുന്നു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർ ജൂലിയൻ ഗോസ്വാമി ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്

ഒരോവറില്‍ 43 റണ്‍സ്; ചരിത്രം തിരുത്തിയ ബാറ്റിങ്ങ് വെടിക്കെട്ടുമായി ന്യൂസിലന്‍റ്; വീഡിയോ കാണാം

ഒരോവറില്‍ 43 റണ്‍സ്; ചരിത്രം തിരുത്തിയ ബാറ്റിങ്ങ് വെടിക്കെട്ടുമായി ന്യൂസിലന്‍റ്; വീഡിയോ കാണാം

ഒരോവറില്‍ ആറ് സിക്സറുകള്‍, ഒരു ബൗണ്ടറി, രണ്ട് നോ ബോളുകള്‍, പിന്നെ ഒരു റണ്ണും ആങ്ങനെ ആകെ 43 റണ്‍സ്. ഈ ക്രിക്കറ്റ് കുട്ടിക്കളിയല്ല, ന്യൂസിലന്‍ഡിലെ ആഭ്യന്തര ...

മുന്‍ ക്ലബിനെതിരെ ഗോളടിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് വീണ്ടും അവസരം; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവന്‍റസ്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടം
ധവാന്‍റെ വെടിക്കെട്ട് ഇനി ഡല്‍ഹിക്ക് വേണ്ടി; ധവാന് ആശംസകള്‍ നേര്‍ന്ന് സണ്‍റൈസേ‍ഴ്സ്

ധവാന്‍റെ വെടിക്കെട്ട് ഇനി ഡല്‍ഹിക്ക് വേണ്ടി; ധവാന് ആശംസകള്‍ നേര്‍ന്ന് സണ്‍റൈസേ‍ഴ്സ്

ഡൽഹി സ്വദേശിയായ ധവാന് സൺറൈസേഴ്സിലെ നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥതകളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു

ഐ ലീഗ് ഫുട്ബോളിൽ ആദ്യജയം തേടി ഹോം ഗ്രൗണ്ടിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ് സി ക്ക് തോൽവി

ഐ ലീഗ് ഫുട്ബോളിൽ ആദ്യജയം തേടി ഹോം ഗ്രൗണ്ടിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ് സി ക്ക് തോൽവി

മൂന്ന് കളിയിൽ 2 സമനിലയും ഒരു തോൽവിയുമാണ് ഗോകുലത്തിൻറെ സമ്പാദ്യം. മൂന്നിൽ രണ്ട് ജയവും ഒരു സമനിലയുമായി ചെന്നൈ മുന്നേറ്റം തുടരുന്നു

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; വെസ്റ്റിന്‍ഡീസ് 104 ന് പുറത്ത്

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; വെസ്റ്റിന്‍ഡീസ് 104 ന് പുറത്ത്

ഇന്ത്യയ്ക്ക് രണ്ട് ഒാവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിലേക്ക് 6 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി

അനന്തപുരിയില്‍ ക്രിക്കറ്റ് ആവേശം; ഇന്ത്യ-വിന്‍ഡീസ് മത്സരം നവം:1 ന്; ടീമുകള്‍ ഇന്നെത്തും

അനന്തപുരിയില്‍ ക്രിക്കറ്റ് ആവേശം; ഇന്ത്യ-വിന്‍ഡീസ് മത്സരം നവം:1 ന്; ടീമുകള്‍ ഇന്നെത്തും

മുപ്പതാം തിയതി മുതൽ സ്റ്റേഡിയം പൂർണ്ണമായും പോലീസിന്‍റെ സുരക്ഷാ വലയത്തിൽ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

ഒടുവില്‍ ലോപെറ്റെഗുയി പുറത്ത്; മാഡ്രിഡിനെ രക്ഷിക്കാന്‍ ഇനി അന്‍റോണിയോ കോന്‍റെ

ഒടുവില്‍ ലോപെറ്റെഗുയി പുറത്ത്; മാഡ്രിഡിനെ രക്ഷിക്കാന്‍ ഇനി അന്‍റോണിയോ കോന്‍റെ

ചാമ്പ്യൻസ് ലീഗ് മാറ്റിനിർത്തിയാൽ 2002ന് ശേഷം തുടർച്ചയായ മൂന്ന് ലാലിഗ മത്സരങ്ങളിൽ മാഡ്രിഡുകാർ ഗോളടിക്കാതിരുന്നിട്ടുമില്ലെന്നതും ഇനി ചരിത്രം

ഇന്ത്യ-വിന്‍ഡീസ് നാലാം ഏകദിനം; രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയില്‍

ഇന്ത്യ-വിന്‍ഡീസ് നാലാം ഏകദിനം; രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയില്‍

ഓപ്പണർ ശിഖർ ധവാൻ (40 പന്തിൽ 38), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (17 പന്തിൽ 16) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ബാ‍ഴ്സ

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ബാ‍ഴ്സ

ഒരു പതിറ്റാണ്ടിന് ശേഷം സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത എല്‍ ക്ലാസിക്കോയ്ക്കാണ് ആരാധകര്‍ സാക്ഷിയായത്

ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും
Page 9 of 35 1 8 9 10 35

Latest Updates

Advertising

Don't Miss