#sportsnews

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സിന് ഫോഴ്സാ കൊച്ചിയുടെ സമനില കുരുക്ക്

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിന് ഫോഴ്സാ കൊച്ചിയുടെ സമനില കുരുക്ക്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ....

പാരാലിമ്പിക്‌സിലെ മെഡൽ വേട്ട തുടർന്ന് ഇന്ത്യ: ഹർവീന്ദർ സിങ്ങിന് ആർച്ചറിയിൽ സ്വർണ്ണം

പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡുമായി കുതിക്കുന്ന ഇന്ത്യക്ക് 4-ാം സ്വർണ്ണം നേടിത്തന്ന് ഹർവീന്ദർ സിങ്. ആർച്ചറിയിൽ പുരുഷവിഭാഗം....

‘പാകിസ്താനിലേക്കാണോ എങ്കിൽ വേണ്ട’, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന്....

‘ആവേശത്തിന് കുറവില്ല’, കോപ്പയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും ജയം

കോപ്പ അമേരിക്കയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വെനസ്വേല പരാജയപ്പെടുത്തിയപ്പോൾ ജമൈക്കയെ എതിരില്ലാത്ത ഒരു ​ഗോളിന്....

‘സൂപ്പർ എട്ടിൽ സൂപ്പറായി ഇന്ത്യ’, അഫ്‌ഗാനെ തകർത്ത് മുന്നേറ്റം; താരങ്ങളായി ബുംറയും അർഷ്ദീപ് സിങ്ങും

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 47 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. തുടക്കത്തിൽ....

‘ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ കളിക്കില്ല’, പ്രതികരിച്ച് ലയണൽ മെസി

ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ കളിക്കില്ലെന്ന് ലയണൽ മെസി. രണ്ട് വർഷത്തിന് ശേഷം അമേരിക്കയിൽ....

യൂറോ 2024: ‘അടി തിരിച്ചടി’, ഇറ്റലിയെ ഞെട്ടിച്ച് അൽബേനിയ, തുണച്ചത് പരിചയ സമ്പത്ത്; ഒടുവിൽ പൊരുതി നേടി

യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയൻ ടീം തങ്ങളുടെ പോരാട്ട....

യൂറോ 2024: ‘സ്പെയിൻ എന്ന സുമ്മാവാ’, ക്രൊയേഷ്യയെ കിടുകിടാ വിറപ്പിച്ച് സ്‌പാനിഷ്‌ പട; ജയത്തോടെ തുടക്കം

യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ. ക്രൊയേഷ്യയെഎതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ടീം തങ്ങളുടെ കരുത്ത് തുറന്നു....

‘ഭൂതകാലമേ വിട, ഇനി നടക്കപ്പോറത് യുദ്ധം’, വിരമിച്ച ടോണി ക്രൂസ് വരെ ടീമിൽ, യൂറോകപ്പിൽ ജയിച്ചു തുടങ്ങാൻ ജർമ്മനി, കിടിലൻ സ്ക്വാഡുമായി സ്കോട്ട്‍ലൻഡ്

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ലോകകപ്പിലെ തോൽവിയുടെ ഭൂതകാലം മറക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നത്. ആതിഥേയരായ ടീമിന് എതിരാളികളായി വരുന്നതാകട്ടെ സ്കോട്ട്‍ലൻഡും.....

‘ബ്രസീൽ ആരാധകർക്ക് ഇത് ദുഃഖതിങ്കൾ’, 20 വർഷങ്ങൾക്ക് ശേഷം അർജന്റീനയോട് തോറ്റ് പുറത്തേക്ക്

പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തേക്ക്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ മടക്കം. 2004ന്....

‘ഇന്ത്യ ഫൈനലില്‍’, അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് രണ്ട് വിക്കറ്റുകള്‍ക്ക്

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യന്‍ ടീം ഫൈനലില്‍. സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. സഹാറ പാര്‍ക്ക്....

ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിക്കാൻ ശ്രമം. നെയ്മറുടെ കാമുകി ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘം കാമുകിയെയും കുഞ്ഞിനേയും....

‘നിസ്സാരം’ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അട്ടിമറിച്ച് അഫ്ഗാൻ

ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ....

മികച്ച തുടക്കം, ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു: സ്കോർ നില അറിയാം

ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു. മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ ടീമിന് നൽകിയിരിക്കുന്നത്. 9.2 ഓവർ പിന്നിടുമ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ....

ഏഷ്യൻ ഗെയിംസ്: സുവർണ താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി സായ്

india ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. സായ് എൽ....

‘ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവും’, സഞ്ജു സാംസനെതിരെ ശ്രീശാന്ത് രംഗത്ത്

ഇന്ത്യൻ തരാം സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ശ്രീശാന്ത് രംഗത്ത്. സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുന്‍....

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മേല്‍ക്കൈ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ....

നാലാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്കും റെക്കോര്‍ഡ്

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്ലി. ഒന്നാം ഇന്നിംഗ്‌സില്‍(പുറത്താകാതെ 59) നേടിയ....

രോഹിത് ശര്‍മക്ക് നാലാം ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000 റണ്‍സ് നേടുന്ന ആറാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നാന്നൂറ്റി മുപ്പത്തിയെട്ടാം മത്സരത്തിലാണ് ഈ....

ആര്‍സിബിയുടെ കഷ്ടകാലം തുടരുന്നു

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. പത്ത് വിക്കറ്റിനാണ് ആര്‍സിബിയെ യുപി വാരിയേഴ്‌സ് തകര്‍ത്തത്.....

ജയിച്ചത് ബംഗളുരു തന്നെ, മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ്‌സിക്കെതിരായ വിവാദമായ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി അഖിലേന്ത്യ....

Page 1 of 51 2 3 4 5