#sportsnews

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് കുന്‍മാന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 33.2 ഓവറില്‍....

തിരിച്ചുവരാന്‍ ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍. മധ്യപ്രദേശില്‍ രാവിലെ 9:30നാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളുള്ള....

വനിതാ ടി20, ഓസ്‌ട്രേലിയക്ക് ഹാട്രിക് ലോകകിരീടം

വനിത ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസീസ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ....

സന്തോഷ് ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്

സന്തോഷ് ട്രോഫി മത്സരത്തില്‍ പഞ്ചാബിന്റെ സമനിലക്കുരുക്കില്‍ വീണ് കേരളം. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനിലയായതോടെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിഫൈനല്‍....

‘അശ്വിന്‍ ഫോബിയ’; വാര്‍ണര്‍ പുറത്തേക്കോ?

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ....

സന്തോഷ് ട്രോഫി; കപ്പടിക്കാന്‍ കലിംഗയിലേക്ക് കേരള ടീം

സന്തോഷ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനായി കേരള ടീം ഒഡിഷയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുപത്തിരണ്ട് അംഗ ടീം കൊച്ചിയില്‍നിന്ന്....

താനാണ് ഒന്നാം നമ്പര്‍ താരം; കൊഹ്‌ലി തനിക്കും പിന്നിലെന്ന് ഖുറം മന്‍സൂര്‍

ലോകത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പാക് ക്രിക്കറ്റ് താരം ഖുറം മന്‍സൂര്‍. വിരാട് കൊഹ്‌ലി പോലും തനിക്ക് പിന്നിലാണെന്നും....

സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടു; ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്

നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍....

ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബറിൽ നടക്കും.

ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളുടെയും കളിയാവേശം പലപ്പോഴും ഗ്രൗണ്ടിന്....

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ നാമം നല്‍കും

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി....

ചരിത്രം കുറിച്ച് മൊറോക്കോ ലോകകപ്പ് സെമിയില്‍

ബെല്‍ജിയത്തിനും സ്‌പെയിനിനും പിന്നാലെ പോര്‍ചുഗലും ക്വാര്‍ട്ടറില്‍ വീണു. മൊറോക്കൊക്കെതിരെ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയ പോര്‍ച്ചുഗലിന് ഇന്ന്....

ബംഗ്ലാദേശിനെതിരെയുള്ള ടെസ്ററ് ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉണ്ടാവില്ല. പകരം ഇന്ത്യ എ ടീം താരം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവിജയം ഇന്ത്യക്ക് കയ്യകലത്തില്‍ നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന....

കേരള രഞ്ജി ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

റാഞ്ചിയിലും ജയ്പൂരിലും വെച്ചു നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീമിന്റെ നായകന്‍.....

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് ട്രാക്കുണര്‍ന്നു. ആദ്യ സ്വര്‍ണം പാലക്കാടിന് ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററിലാണ് നേട്ടം. കല്ലടി സ്‌കൂളിലെ മുഹമ്മദ്....

P T Usha: പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകും

പി ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷയ്ക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള....

Maradona: മറഡോണ വിടപറഞ്ഞ ശേഷമുള്ള ആദ്യ ലോകകപ്പിന് ഖത്തറില്‍ കിക്കോഫാകും

ഇതിഹാസ താരം ഡീഗോ മറഡോണ(Maradona) വിടപറഞ്ഞ ശേഷമുള്ള ആദ്യ ലോകകപ്പിനാണ് ഖത്തറില്‍(Qatar World Cup) കിക്കോഫാകുന്നത്. 2020 നവംബര്‍ 25നായിരുന്നു....

Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തകര്‍പ്പന്‍ ജയം

വിജയ് ഹസാരെ ട്രോഫിയില്‍(vijay hazare trophy) കേരളത്തിന്(Kerala) ആദ്യ ജയം. ഇന്ന് അരുണാചല്‍ പ്രദേശിനെതിരെ(Arunachal Pradesh) 9 വിക്കറ്റിന്റെ തകര്‍പ്പന്‍....

Tennis: ചാമ്പ്യന്‍ഷിപ്പ് സീരീസ് ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം

ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ(All India Tennis Association) ചാമ്പ്യന്‍ഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ....

T20 World Cup: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്; ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചു

ട്വന്റി 20 ലോകകപ്പില്‍(T20 World Cup) സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്(Netherlands). 13 റണ്‍സിനാണ് ഓറഞ്ച് പടയുടെ ജയം. സൗത്ത്....

Sidra Ameen: ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന പാക്ക് താരം; റെക്കോര്‍ഡ് സ്വന്തമാക്കി സിദ്ര അമിന്‍

അയര്‍ലന്‍ഡിനെതിരായ(Ireland) ആദ്യ ഏകദിനത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പാക്ക് വനിതാ ഓപ്പണര്‍ സിദ്ര അമിന്‍(sidra ameen). ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ....

ടി20 ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം

ടി20 ലോകകപ്പിലെ(T20 world cup) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സ് വിജയം. ബ്രിസ്ബേനില്‍ നടന്ന മത്സരത്തില്‍ ടോസ്....

Gautam Gambhir: ‘ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്‌സ്’; സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ടി-20 ലോകകപ്പില്‍(T-20 world cup) ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി മുന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir). ഒരു....

Virat Kohli: ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്; ഗെയിലിനെ മറികടന്ന് കോലി

പുരുഷ ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി (Virat Kohli)രണ്ടാമത്. വെസ്റ്റ് ഇന്‍ഡീസിന്റെ(West Indies)....

England: ഇംഗ്ലണ്ടിനെ മഴ ചതിച്ചു: അയര്‍ലന്‍ഡിന് 5 റണ്ണിന്റെ അട്ടിമറി വിജയം

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറിയില്‍ ഇംഗ്ലണ്ടിനെതിരെ(England) അയര്‍ലന്‍ഡിന്(Ireland) വിജയം. മഴ നിയമപ്രകാരം 5 റണ്ണിനാണ് അയര്‍ലന്‍ഡ് വിജയം....

Page 2 of 5 1 2 3 4 5