Sprouted grains nutrition

മുളപ്പിച്ച ധാന്യങ്ങൾ സേഫാണോ ? സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂട്ടോ…

ഹെൽത്തി കുട്ടന്മാരേ, നിങ്ങളൊക്കെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നവരാണോ ? ആരോഗ്യഭക്ഷണമായി കണക്കാക്കുന്ന മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് വെയ്പ്പ്.....