SREE CHITRA INSTITUTE

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി: രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തിയ ഡയറക്ടര്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ പങ്കെടുത്തു.....