കൊവിഡ് വ്യാപനം: തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ കൂട്ട പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരാനിരിക്കുകയാണ്. അതേസമയം തിരുവനന്തപുരം ...