പത്ത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-49 കുതിച്ചു
പത്ത് ഉപഗ്രഹങ്ങളുമായി PSLV C-49 കുതിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ISRO)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി49 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും. ശ്രീഹരിക്കോട്ടയില്‍ ...