SREEJA KOLLAM

തലേന്ന് ‘കൈപ്പത്തി’, പിറ്റേന്ന് ‘താമര’; കോണ്‍ഗ്രസിനായി വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി നേരം വെളുത്തപ്പോള്‍ ബിജെപിയില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് വോട്ടഭ്യര്‍ത്ഥിച്ച ആള്‍ പിറ്റേ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ്....