ദിലീപ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്; സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ല: എഡിജിപി
ഗൂഡാലോചന നടത്തിയിട്ടില്ലെന്ന നിലപാടില്‍ ദിലിപ് ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും ...