sreejith perumana

”നെന്മ മെരമല്ലിത്, ഫ്യുഡല്‍ തെമ്മാടി; ഫിറോസിന്റെ വേശ്യാ പ്രയോഗം ക്രിമിനല്‍ കുറ്റം”; നടപടി ആവശ്യപ്പെട്ട് പ്രതിഷേധ ശക്തം

തനിക്കെതിരെ പരാമര്‍ശം നടത്തിയ സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം നടത്തി വീഡിയോ പ്രചരിപ്പിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ വ്യാപക പ്രതിഷേധം. നിന്നെ പോലെയുള്ള....