SREEJIV CASE

അഭിപ്രായ സ്വാതന്ത്ര്യം; ബലറാമിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ആന്റേര്‍സണെ അക്രമിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടുവൊടിച്ച സംഭവത്തില്‍ ബലരാമശിഷ്യന്മാര്‍ എവിടെയെന്നാണ് ചോദ്യം....

ശ്രീജിവിനു വേണ്ടി സര്‍ക്കാര്‍ ഹൈക്കാടതിയില്‍; ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിലക്കുന്ന സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്....

ശ്രീജീവിന്റെ മരണത്തിലെ ദുരൂഹത നീക്കണം; സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്തയച്ചു

കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു....