അനാചാരങ്ങളെ എതിര്‍ത്തയാളാണ് ഗുരു; ശ്രീനാരായണ ഗുരുവിന് സമാനമായി ഗുരു മാത്രം: മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട് കടന്ന് അടുത്ത നൂറ്റാണ്ടിലേക്ക് കടന്നുവെന്നും ഗുരുവിന് സമാനമായി ഗുരു മാത്രമാണെന്നും ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ...