UGC: വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യുജിസി അംഗീകാരം
വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി(sreenarayanaguru open university)ക്ക് യുജിസി(ugc) അംഗീകാരം. യുജിസിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ (ഡിഇബി) അഞ്ച് ബിരുദം, രണ്ടു ബിരുദാനന്തര ...