ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി....